<img class="size-full wp-image-5242 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/eid-copy.jpg" alt="" width="600" height="600" /><strong>അഴിയൂര്‍</strong>: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ചോമ്പാല്‍ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തില്‍ ഈദ് ഗാഹ് സംഘടിപ്പിക്കുന്നു. പെരുന്നാള്‍ ദിവസം രാവിലെ 7.15ന് റിയാസ് സ്വലാഹി നേതൃത്വം നല്‍കും. സ്ത്രീകള്‍ക്ക് സൗകര്യം ഉണ്ടാകും.<img class="size-full wp-image-3596 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/clear-vision-fq-f-f.jpg" alt="" width="600" height="600" />