
മുക്കാളി: കല്ലാമല ദീപാലയം വീട്ടില്‍ ദാസന്‍ (83) അന്തരിച്ചു. ഭാര്യ: സരോജിനി അറയുള്ളതില്‍. മക്കള്‍: ദീപ (മേപ്പയില്‍), ശുഭ (ചെരണ്ടത്തൂര്‍). മരുമക്കള്‍: ആനന്ദ് വാഴയില്‍ (സബ് ട്രഷറി തൊട്ടില്‍ പാലം), ഷൈജു ചെരണ്ടത്തൂര്‍ (ബിസിനസ്). സഹോദരങ്ങള്‍: ബാലന്‍ പാലയാട്; പരേതനായ ജയന്‍ (തലശ്ശേരി). സംസ്‌കാരം ഇന്ന് (വെള്ളി) രാവിലെ 10 മണിക്ക് മേപ്പയില്‍ വാഴയിലെ വീട്ടുവളപ്പില്‍ .
















