
വടകര: കോട്ടക്കടവ് മൊയക്കുടിയില്‍ ശാരദ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മൊയക്കുടിയില്‍ അച്യുതന്‍. മക്കള്‍: പരേതനായ സുരേഷ്, ബാബു, സത്യന്‍, ഗീത (ബേബി), സജിനി. മരുമക്കള്‍: ഗീത, സിന്ധു, ശശി, പവിത്രന്‍. സംസ്‌ക്കാരം നാളെ (വെളളി) രാവിലെ 8.30ന് വീട്ടുവളപ്പില്‍.
