• Latest
  • Trending
കേരളത്തില്‍ യുദ്ധവിരുദ്ധ റാലിയുമായി എല്‍ഡിഎഫ്

കേരളത്തില്‍ യുദ്ധവിരുദ്ധ റാലിയുമായി എല്‍ഡിഎഫ്

March 4, 2026
കണ്ണൂക്കര മഠത്തില്‍ കുന്നുമ്മല്‍ റിമേഷ് അന്തരിച്ചു

കണ്ണൂക്കര മഠത്തില്‍ കുന്നുമ്മല്‍ റിമേഷ് അന്തരിച്ചു

March 7, 2026
സൗദിയിലെ പാസ്പോര്‍ട്ട് പ്രതിസന്ധി: അംബാസഡര്‍ക്ക് കത്തയച്ച് ഷാഫി പറമ്പില്‍ എംപി

പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ നടപടി വേണം; കേന്ദ്രമന്ത്രിക്ക് കത്തയച്ചു ഷാഫി പറമ്പില്‍ എംപി

March 7, 2026
മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു

March 7, 2026
പുഞ്ചിരിമില്‍ ചാലിയാട്ട് ബാലന്‍ ബംഗളൂരുവില്‍ അന്തരിച്ചു

പുഞ്ചിരിമില്‍ ചാലിയാട്ട് ബാലന്‍ ബംഗളൂരുവില്‍ അന്തരിച്ചു

March 7, 2026
പ​യ്യ​ന്നൂ​രി​ലെ വി.കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു

പ​യ്യ​ന്നൂ​രി​ലെ വി.കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു

March 7, 2026
നാദാപുരത്ത് ജനവാസ കേന്ദ്രത്തില്‍ കാട്ടുപന്നി; ഷൂട്ടര്‍ വെടിവെച്ചു കൊന്നു

നാദാപുരത്ത് ജനവാസ കേന്ദ്രത്തില്‍ കാട്ടുപന്നി; ഷൂട്ടര്‍ വെടിവെച്ചു കൊന്നു

March 7, 2026
കളിയാണ് ലഹരി; ഫുട്‌ബോള്‍ മത്സരം ആവേശമായി

കളിയാണ് ലഹരി; ഫുട്‌ബോള്‍ മത്സരം ആവേശമായി

March 7, 2026
പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

March 7, 2026
ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കി ഇന്ത്യ

ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കി ഇന്ത്യ

March 7, 2026
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍

March 7, 2026
പ്രതിഭകളെ അനുസ്മരിക്കാന്‍ വടകരയില്‍ വേറിട്ടൊരു പ്രഭാഷണ പരമ്പര; ‘ആദരവോടെ’ തുടക്കം 9ന്

പ്രതിഭകളെ അനുസ്മരിക്കാന്‍ വടകരയില്‍ വേറിട്ടൊരു പ്രഭാഷണ പരമ്പര; ‘ആദരവോടെ’ തുടക്കം 9ന്

March 7, 2026
വേളത്ത് കാര്‍ഷിക മേഖലയ്ക്ക് 38 ലക്ഷം

വേളത്ത് കാര്‍ഷിക മേഖലയ്ക്ക് 38 ലക്ഷം

March 6, 2026
Vatakara Varthakal
Saturday, March 7, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കേരളത്തില്‍ യുദ്ധവിരുദ്ധ റാലിയുമായി എല്‍ഡിഎഫ്

by newsdesk
March 4, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനെതിരെ കേരളത്തില്‍ എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ബഹുജനറാലികള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. മാര്‍ച്ച് ആറിന് കോഴിക്കോട് മുതലക്കുളത്തും ഏഴിന് കൊച്ചി മറൈന്‍ ഡ്രൈവിലും എട്ടിന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ നായനാര്‍ പാര്‍ക്കിലുമാണ് റാലികള്‍ സംഘടിപ്പിക്കുന്നത്. ബഹുജന കൂട്ടായ്മയായി റാലി സംഘടിപ്പിക്കുമെന്നും കേരളത്തിലുടനീളം യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിനായി എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കണം. അമേരിക്കന്‍ സാമ്രാജ്യത്വം ലോക പോലീസ് എന്നതില്‍ നിന്ന് മാറി അമേരിക്കയ്ക്ക് എതിരായ എല്ലാ രാജ്യങ്ങളെയും തകര്‍ക്കുക എന്ന നിലപാടാണ് സ്വീകരിക്കുന്നത്. ആയിരത്തിലധികം പേര്‍ മരിച്ചു കഴിഞ്ഞു. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങള്‍ അടക്കമാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതെന്നും ടി.പി.രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

കണ്ണൂക്കര മഠത്തില്‍ കുന്നുമ്മല്‍ റിമേഷ് അന്തരിച്ചു

കണ്ണൂക്കര മഠത്തില്‍ കുന്നുമ്മല്‍ റിമേഷ് അന്തരിച്ചു

March 7, 2026
സൗദിയിലെ പാസ്പോര്‍ട്ട് പ്രതിസന്ധി: അംബാസഡര്‍ക്ക് കത്തയച്ച് ഷാഫി പറമ്പില്‍ എംപി

പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ നടപടി വേണം; കേന്ദ്രമന്ത്രിക്ക് കത്തയച്ചു ഷാഫി പറമ്പില്‍ എംപി

March 7, 2026
മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു

March 7, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കണ്ണൂക്കര മഠത്തില്‍ കുന്നുമ്മല്‍ റിമേഷ് അന്തരിച്ചു
  • പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ നടപടി വേണം; കേന്ദ്രമന്ത്രിക്ക് കത്തയച്ചു ഷാഫി പറമ്പില്‍ എംപി
  • മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by