<img class="size-full wp-image-3680 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/purangara-death-copy.jpg" alt="" width="386" height="400" /> <strong>വടകര</strong>: പുറങ്കര പുറത്തെ കയ്യില്‍ കുഞ്ഞിമാത (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: സഹദേവന്‍, പങ്കജാക്ഷന്‍, രാമകൃഷ്ണന്‍, റീന. മരുമക്കള്‍: പ്രകാശന്‍, കമല, സുമതി, ഗീത.<img class="size-full wp-image-907 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/brillio-kk.jpg" alt="" width="592" height="789" />