
വടകര: കൈനാട്ടി മൂന്നു മൂല പറമ്പത്ത് കുഞ്ഞിരാമന്‍ (74) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കള്‍: ദീപ, റാണി, ദീപ്തി, ദിവ്യ. മരുമക്കള്‍: ഷൈജു (മൊകേരി), ഗിരീഷ് (എസ്ബിഐ വടകര). സഹോദരങ്ങള്‍: ജാനു, ശാരദ, കൃഷ്ണന്‍, പ്രഭാകരന്‍, ഭാസ്‌കരന്‍, പരേതരായ നാണു, അനന്തന്‍, ദാമു, പാറു.
