
കോഴിക്കോട്: വടകര താലൂക്ക് പരിധിയിലെ സ്ഥിരതാമസക്കാരില്‍ കെ-ടെറ്റ് യോഗ്യത നേടിയ ശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ വടകര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെത്തി സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ ഫോണിലോ ബന്ധപ്പെടാം. ഫോണ്‍: 0496 2523039.
















