
വില്ല്യാപ്പള്ളി: ചേരിപ്പൊയില്‍ നടേമ്മല്‍ ശ്രീനിവാസന്‍ (60-പ്രശാന്തി) അന്തരിച്ചു. ഭാര്യ: ഷൈമ. മക്കള്‍: നയന, (അവിഗ്ന ഐടി കമ്പനി ബംഗളൂരു), ശ്രീരാഗ് (ആസ്റ്റര്‍ മെഡിസിറ്റി എറണാകുളം). മരുമക്കള്‍: രാഗേഷ് (സീമെന്‍സ് ഹെല്‍ത്ത് കെയര്‍ ബംഗളൂരു), ശ്രീതു (ആസ്റ്റര്‍ മെഡിസിറ്റി എറണാകുളം). അച്ഛന്‍: പരേതനായ കുമാരന്‍. അമ്മ: ലക്ഷ്മി. സഹോദരങ്ങള്‍:
എ.ടി.കെ.മോഹനന്‍(റിട്ട. സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്), രമേശന്‍ (അധ്യാപകന്‍ കൊട്ട് എഎംയുപി സ്‌കൂള്‍ തിരൂര്‍), ശ്രീജ.
സഞ്ചയനം ചൊവ്വാഴ്ച.















