എക്സിറ്റ് പോൾ ബിജെപിയുടെ കൗണ്ട് ഡൗൺ തുടങ്ങിയതിന്റെ സൂചനയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഹരിയാനയിലെയും ജമ്മു കശ്മീരിലെയും എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് ബിജെപിയുടെ കൗണ്ട് ഡൗൺ തുടങ്ങിയതിന്റെ സൂചനകൾ എന്ന് രമേശ് ചെന്നിത്തല . ഇത് ബിജെപിയുടെ തകർച്ചയുടെ രണ്ടാംഘട്ടത്തിന്റെ ...