Tag: BREAKING NEWS

കോഴിക്കോട് ഉള്‍പെടെ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് പലയിടത്തും കനത്ത മഴക്ക് സാധ്യത. തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് രാവിലെ ഓറഞ്ച് അലര്‍ട്ട് ...

നാളെ സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം: നാളെ (ഒക്ടോബര്‍ 11) സംസ്ഥാനത്ത് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. നവരാത്രി പൂജവയ്പ്പ് പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. നേരത്തേ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് മാത്രമായിരുന്നു അവധി നൽകിയിരുന്നത്. ...

ഷിബിന്‍ വധം: പ്രതികള്‍ക്ക് ഹൈക്കോടതിയുടെ വാറന്റ്; പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ഷിബിന്‍ വധം: പ്രതികള്‍ക്ക് ഹൈക്കോടതിയുടെ വാറന്റ്; പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

നാദാപുരം: വെള്ളൂരില്‍ കൊല ചെയ്യപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ വധക്കേസ് പ്രതികള്‍ക്ക് ഹൈക്കോടതി വാറന്റ് പുറപ്പെടുവിച്ചു. കേസില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയ ഒന്ന് മുതല്‍ ആറ് വരെയും ...

ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മഴക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഏ​ഴ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ...

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

 മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റാ ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ...

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ. ​ബി​നു​മോ​ൾ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും. ഇ​ന്ന് ചേ​ർ​ന്ന പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലും ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലു​മാ​ണ് ബി​നു​മോ​ളു​ടെ പേ​ര് ഉ​യ​ർ​ന്ന​ത്. നി​ല​വി​ൽ പാ​ല​ക്കാ​ട് ...

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച: സമ്മതിച്ച് എഡിജിപി

ഒടുവിൽ നടപടി; അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി ...

മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നു. കണ്ണൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ പലയിടത്തും കനത്ത മഴയാണ് പെയ്യുന്നത്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ ...

കോഴിക്കോടും മലപ്പുറവും വിഭജിച്ച് ഒരുജില്ല കൂടി വേണം; നയം പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള

കോഴിക്കോടും മലപ്പുറവും വിഭജിച്ച് ഒരുജില്ല കൂടി വേണം; നയം പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള

മഞ്ചേരി: കേരളത്തില്‍ പതിഞ്ചാമത് ജില്ലവേണമെന്ന് പി വി അന്‍വര്‍ എംഎല്‍എയുടെ സാമൂഹ്യകൂട്ടായ്മയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള. രാഷ്ട്രത്തിന്റെ ഐക്യമാണ് പ്രധാനമെന്നും ജനാധിപത്യ സോഷ്യലിസ്റ്റ് നയം രൂപീകരിച്ച് ...

ആര്‍ജെഡിയില്‍ പോര് മുറുകുന്നു; വടകര മണ്ഡലം കമ്മിറ്റി യോഗത്തില്‍ ബഹളം

ആര്‍ജെഡിയില്‍ പോര് മുറുകുന്നു; വടകര മണ്ഡലം കമ്മിറ്റി യോഗത്തില്‍ ബഹളം

വടകര: സംസ്ഥാനത്ത് രാഷ്ട്രീയജനതാദളിന് (ആര്‍ജെഡി) കാര്യമായ വേരോട്ടമുള്ള വടകരയില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. ഇതിന്റെ പിന്നാലെ പാര്‍ട്ടിയുടെ നിയോജക മണ്ഡലം കമ്മിറ്റി യോഗം വാക്കേറ്റത്തിലും ബഹളത്തിലും കലാശിച്ചു. ...

Page 8 of 21 1 7 8 9 21

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS