Tag: BREAKING NEWS

വടക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  വടക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മു​​​ന്ന​​​റി​​​യി​​​പ്പ്.  മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  കോഴിക്കോട്, വയനാട്, ...

തൂണേരി ഷിബിന്‍ കൊലക്കേസ്; വിദേശത്ത് നിന്നെത്തിയ പ്രതികള്‍ കസ്റ്റഡിയില്‍

തൂണേരി ഷിബിന്‍ കൊലക്കേസ്; വിദേശത്ത് നിന്നെത്തിയ പ്രതികള്‍ കസ്റ്റഡിയില്‍

നാദാപുരം: തൂണേരിയിലെ ഡിവൈഫ്ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ അറസ്റ്റിലായി. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളില്‍ നാല് ...

ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത; കേരള തീരത്ത് റെഡ് അലര്‍ട്ട്

ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത; കേരള തീരത്ത് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ഉയര്‍ന്ന തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത. കേരളാ തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഉയര്‍ന്ന തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ...

മഹാരാഷ്ട്രയില്‍ മുന്‍മന്ത്രി വെടിയേറ്റു മരിച്ചു

മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻസിപി അജിത് പവർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചു. അജ്ഞാതരായ മൂന്നു പേരാണ് മുംബൈ ബാന്ദ്രയിൽ അദ്ദേഹത്തിന് നേരെ വെടിവെച്ചത്. ...

‘മരിക്കുന്നെങ്കില്‍ മരിക്കട്ടെ’; രണ്ടും കല്‍പിച്ച് മാന്വല്‍

വിലങ്ങാട്: ''മരിക്കുന്നെങ്കില്‍ മരിക്കട്ടെ നാട്ടുകാര്‍ അറിയണം ഞാന്‍ എഴുതി വെക്കും ഇനിയുള്ള ദിവസങ്ങള്‍ വീട്ടില്‍ തന്നെ കഴിയണം''- നരിപ്പറ്റ പഞ്ചായത്തിലെ വിലങ്ങാട് വാളൂക്കിലെ കാവില്‍ പുരയിടത്ത് മാന്വലിന്റേതാണ് ...

സംസ്ഥാനത്ത് മഴ തുടരുമെന്ന് പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ തുലാമഴ തുടരുന്നു. ശനിയാഴ്ച എട്ട് ജില്ലകളില്‍ മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ...

ചെന്നൈക്കടുത്ത് ട്രെയിനപകടം; കോച്ചുകള്‍ക്ക് തീപിടിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: നിര്‍ത്തിയിട്ട ചരക്ക് ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ചെന്നൈക്കടുത്ത് തിരുവള്ളുവര്‍ ജില്ലയിലെ കവരൈപേട്ടയിലാണ് നിര്‍ത്തിയിട്ട ചരക്ക് ട്രെയിനില്‍ മൈസൂര്‍-ദര്‍ബാംഗ എക്‌സ്പ്രസ് ...

തകരാറിലായ തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനം തിരിച്ചിറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

ചെന്നൈ: സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുച്ചിറപ്പിള്ളി-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവിലാണ് വിമാനം അടിന്തരമായി ലാന്‍ഡ് ചെയ്തത്. വിമാനത്തിലുള്ള 141 യാത്രക്കാരും ...

യുഎന്‍ സംഘത്തിനു നേരെ ഇസ്രായേല്‍ വെടിവെപ്പ്; ആക്രമണം ഞെട്ടിച്ചെന്ന് ബ്രിട്ടന്‍

  പ്രത്യേക പ്രതിനിധി ദോഹ: തെക്കന്‍ ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സംഘങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വെടിയുതിര്‍ത്തുവെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. വ്യാഴാഴ്ച യുഎന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ...

ഗ​വ​ർ​ണ​ർ  ഭ​യ​പ്പെ​ടു​ത്താ​ന്‍ നോ​ക്കേ​ണ്ട: എം.​വി.​ഗോ​വി​ന്ദ​ന്‍

ഗ​വ​ർ​ണ​ർ ഭ​യ​പ്പെ​ടു​ത്താ​ന്‍ നോ​ക്കേ​ണ്ട: എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ കെ​യ​ര്‍ ടേ​ക്ക​ര്‍ മാ​ത്ര​മാ​ണെ​ന്നും സ​ർ​ക്കാ​രി​നെ ഭ​യ​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം നോ​ക്കേ​ണ്ടെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ...

Page 7 of 21 1 6 7 8 21

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS