Tag: BREAKING NEWS

കക്കട്ടില്‍ വാഹനാപകടം; ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കക്കട്ടില്‍: സംസ്ഥാനപാതയില്‍ കക്കട്ടില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നരിപ്പറ്റ ഇല്ലത്ത് മീത്തല്‍ രാജേഷാണ് (45) മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. കല്ലാച്ചി ...

വടകരയുടെ സായാഹ്നങ്ങള്‍ക്ക് ഇനി കലാവിരുന്നിന്റെ നിറശോഭ; സാംസ്‌കാരിക ചത്വരം മിഴി തുറന്നു

  വടകര: വടകരയുടെ സായാഹ്നങ്ങള്‍ക്ക് ഇനി കലാവിരുന്നിന്റെ പ്രഭ ചൊരിയും; കലാ സാഹിത്യ സന്ധ്യകള്‍ക്ക് മിഴിവേകാന്‍ നഗരഹൃദയഭാഗത്ത് നഗരസഭ പണിത സാംസ്‌കാരിക ചത്വരം മിഴി തുറന്നു. ലിങ്ക് ...

ഇസ്രായേല്‍ ഞെട്ടി; നെതന്യാഹുവിന്റെ വസതിക്കു നേരെ ഡ്രോണ്‍ ആക്രമണം

ബെയ്‌റൂട്ട്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിനു നേരെ ഡ്രോണ്‍ ആക്രമണം. ഹിസ്ബുള്ള-ഇസ്രായേല്‍ പോരാട്ടം നടക്കുന്ന ലെബനോനില്‍നിന്നാണ് തീരനഗരമായ സിസാരിയയിലെ നെതന്യാഹുവിന്റെ വസതിക്കു നേരെ ആക്രമണമുണ്ടായത്. ഇസ്രായേലും ...

ബിജെപി സ്ഥാനാര്‍ഥികളായി; പാലക്കാട് സി.കൃഷ്ണകുമാര്‍, വയനാട്ടില്‍ നവ്യ ഹരിദാസും ചേലക്കരയില്‍ കെ.ബാലകൃഷ്ണനും

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി. പാര്‍ട്ടി ...

ദേശീയ പാതയിൽ കാറിനുള്ളിൽ ബന്ദിയാക്കിയ നിലയിൽ യുവാവിനെ കണ്ടെത്തി

കൊയിലാണ്ടി: ദേശീയ പാതയിൽ കാട്ടിൽ പീടികയിൽ കാറിനുള്ളിൽ ബന്ദിയാക്കിയ നിലയിൽ യുവാവിനെ കണ്ടെത്തി. ശനിയാഴ്ച വൈകീട്ടാണ് സംഭവം. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുള്ളിൽ കൈ കെട്ടിയ നിലയിൽ ...

എംഎൽഎയുടെ സ്റ്റാഫിനെ പുറത്താക്കുക; ബഹുജന മാർച്ചുമായി യു.ഡി.വൈ.എഫ് 

കൊയിലാണ്ടി: മുചുകുന്ന് ഗവ.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമത്തിനും കൊലവിളി മുദ്രാവാക്യത്തിനും നേതൃത്വം നൽകിയ വൈശാഖിനെ കൊയിലാണ്ടി എംഎൽഎയും അദ്ദേഹത്തിന്റെ ഓഫീസും ചേർന്ന് സംരക്ഷിക്കുകയാണെന്നും എം.എൽ.എ ഓഫീസ് ...

സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

തൃശൂർ: സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള  ...

ഇടഞ്ഞ സരിനെ കോണ്‍ഗ്രസ് പുറത്താക്കി; ഇനി യഥാര്‍ഥ ഇടതനെന്ന് സരിന്‍

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി.സരിനെ കോണ്‍ഗ്രസ് പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ...

കണ്ണൂരില്‍ എഡിഎം ജീവനൊടുക്കിയ നിലയില്‍; മരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണത്തിനു പിന്നാലെ

കണ്ണൂരില്‍ എഡിഎം ജീവനൊടുക്കിയ നിലയില്‍; മരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണത്തിനു പിന്നാലെ

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ കെ ബാബു മരിച്ച നിലയിൽ.  പ​ള്ളി​ക്കു​ന്നി​ലെ ക്വാ​ട്ടേ​ഴ്‌​സി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്ഥലംമാറ്റം ലഭിച്ച എഡിഎമ്മിന് ഇന്നലെ  കലക്ടറേറ്റിൽ നൽകിയ യാത്രയയപ്പ് ...

പി.വി.അന്‍വര്‍ എല്ലാവര്‍ക്കും ഒരു പാഠമാണെന്ന് ബിനോയ് വിശ്വം

പി.വി.അന്‍വര്‍ എല്ലാവര്‍ക്കും ഒരു പാഠമാണെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പി.വി.അന്‍വര്‍ എല്ലാവര്‍ക്കും ഒരു പാഠമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത്തരം ആളുകള്‍ വരുമ്പോള്‍ തന്നെ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച്, തലയില്‍ എടുത്തുവെച്ച്, ...

Page 6 of 21 1 5 6 7 21

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS