Tag: BREAKING NEWS

മുട്ടുങ്ങല്‍ ബീച്ചില്‍ ബൈക്കപകടം; യുവാവ് മരിച്ചു

വടകര: ചോറോട് മുട്ടുങ്ങല്‍ മീത്തലങ്ങാടി ബീച്ചില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മീത്തലങ്ങാടിയില്‍ മുട്ടുങ്ങല്‍ ഗവ.എല്‍പി സ്‌കൂളിനു സമീപം കരകെട്ടീന്റവിട  അല്‍ത്താഫ് (23) ആണ് മരിച്ചത്. ...

തൊട്ടില്‍പാലം-തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു; 40ഓളം പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ തലപ്പാറയില്‍ കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് നാൽപതോളം പേർക്ക് പരിക്ക്. തൊട്ടില്‍പ്പാലത്തു നിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ...

കുഴല്‍പണ ഇടപാടില്‍ വെളിവാകുന്നത് ബിജെപിയുടെ ജീര്‍ണമുഖം: ടി.പി.രാമകൃഷ്ണന്‍

അഴിയൂര്‍: കൊടകര കുഴല്‍പണ ഇടപാട് ബിജെപിയുടെ ജീര്‍ണമുഖമാണ് വെളിവാക്കുന്നതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. നമ്മുടെ ജനാധിപത്യ ബോധത്തെയും സ്വാതന്ത്ര്യത്തെയും ബിജെപി വെല്ലുവിളിക്കുകയും അപഹസിക്കുകയുമാണ്. സിപിഎം ഒഞ്ചിയം ...

വടകരയില്‍ ദേശീയപാതയോരം കൈയേറിയെന്ന് പരാതി; പരിശോധിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം

വടകര: മാലിന്യപ്രശ്‌നത്തിന്റെ പേരില്‍ ജനരോഷത്തിന് ഇരയായ സ്ഥാപനത്തിനു നേരെ ദേശീയപാതയോരം കൈയേറിയെന്ന പരാതി കൂടി ഉയരുന്നു. പെരുവാട്ടുംതാഴ ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ബിരിയാണിപീടികക്കു നേരെയാണ് പൊതുസ്ഥലം കൈയേറിയെന്ന ...

നിരപരാധിത്വം തെളിയിക്കുമെന്ന് പി.പി.ദിവ്യ

പി.പി.ദിവ്യ കീഴടങ്ങി

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിയായ പി.പി.ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. പോലീസും ...

അനുഭവിച്ചത് കടുത്ത പീഡനം; കംബോഡിയയില്‍ കുടുങ്ങിയവര്‍ നാട്ടില്‍ തിരിച്ചെത്തി

വടകര: തൊഴില്‍തട്ടിപ്പിനിരയായി കംബോഡിയയില്‍ കുടുങ്ങിയ വടകരക്കാര്‍ അടക്കമുള്ളവര്‍ നാട്ടിലെത്തി. പിറന്ന മണ്ണില്‍ എത്തിയതിലെ ആശ്വാസത്തിലാണ് ഇവര്‍. കൊടിയ യാതനയും പീഡനവും അനുഭവിച്ച ശേഷമുള്ള രക്ഷപ്പെടല്‍. മണിയൂര്‍ എടത്തുംകര ...

‘ഞങ്ങളുടെ ജീവിതം നശിപ്പിച്ചു; ദിവ്യയെ അറസ്റ്റ് ചെയ്യണം’; നീതി വേണമെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ

‘ഞങ്ങളുടെ ജീവിതം നശിപ്പിച്ചു; ദിവ്യയെ അറസ്റ്റ് ചെയ്യണം’; നീതി വേണമെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയ്ക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി ആശ്വാസമെന്ന് ...

എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യക്ക് തിരിച്ചടി, മുൻകൂർ ജാമ്യമില്ല

എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യക്ക് തിരിച്ചടി, മുൻകൂർ ജാമ്യമില്ല

കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ...

നീലേശ്വരത്ത് വെടിക്കെട്ട്പുരക്ക് തീപിടിച്ച് അപകടം; നിരവധി പേരുടെ നില ഗുരുതരം

കാഞ്ഞങ്ങാട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആദ്യം ...

ഇറാന് ഇസ്രായേലിന്റെ തിരിച്ചടി; വിവിധ കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം

  ടെഹ്റാന്‍: ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഇസ്രായേലിന്റെ തിരിച്ചടി.  തലസ്ഥാനമായ ടെഹ്റാനിലും വിവിധ സൈനിക കേന്ദ്രങ്ങളിലും ഇസ്രായേല്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ വെളിപ്പെടുത്തി. പ്രാദേശിക സമയം ...

Page 4 of 21 1 3 4 5 21

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS