കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ ഇടതുപക്ഷം: കെ.മുരളീധരന്‍
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ ഇടതുപക്ഷമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സ്‌ക്രീന്‍ഷോട്ടുമായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തെളിയിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസല്ല, പോലിസാണെന്നും മുരളീധരന്‍ പറഞ്ഞു. സംഭവത്തിലെ വസ്തുത ...