ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയവര്‍ പരാതിപ്പെടാന്‍ മുന്നോട്ടു വരണം: വനിത കമ്മീഷന്‍/ വീഡിയോ
കോഴിക്കോട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമപരമായ സാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ...