Tag: BREAKING NEWS

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച: സമ്മതിച്ച് എഡിജിപി

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച: സമ്മതിച്ച് എഡിജിപി

തി​രു​വ​ന​ന്ത​പു​രം: ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി  ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് സ​മ്മ​തി​ച്ച് എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​ർ. സ്വ​കാ​ര്യ സ​ന്ദ​ർ​ശ​നം ആ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് എ​ഡി​ജി​പി വി​ശ​ദീ​ക​ര​ണം ന​ൽ​കി. ...

തണ്ണീര്‍ പന്തലില്‍ മുളകുപൊടി എറിഞ്ഞ് അക്രമം; വ്യാപാരിയുടെ പണം കവര്‍ന്നതായി പരാതി

  നാദാപുരം: തണ്ണീര്‍പന്തലില്‍ കടയില്‍ കയറി മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് പണം കവര്‍ന്നതായി പരാതി. തണ്ണീര്‍ പന്തലിലെ ടിടി ഫ്രൂട്ട് സ്റ്റാള്‍ ഉടമ താവോടി ...

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: സെക്രട്ടറിയേറ്റ് നടയിലെ പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിനീക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി ...

400 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍

നാദാപുരം: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്നതിനായി സൂക്ഷിച്ചുവെച്ച നാനൂറ് പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി നാദാപുരത്ത് മൂന്ന് പേര്‍ അറസ്റ്റില്‍. കല്ലാച്ചി ചീറോത്ത് മുക്കില്‍ ...

വടകരയില്‍ വികസന മുരടിപ്പ് തന്നെ; നഗരസഭക്കെതിരെ പ്രതിഷേധം

  വടകര: നഗരസഭയുടെ വികസന മുരടിപ്പിനെതിരെ യുഡിഎഫ്-ആര്‍എംപിഐ പ്രതിഷേധം. പുതിയ സ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണ ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു ഉദ്ഘാടനം ചെയ്തു. വടകരയില്‍ കൊട്ടിഘോഷിച്ച് ...

ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

നാദാപുരം: കടമേരിയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു. കടമേരി കീരിയങ്ങാടി സ്വദേശി മണിയാണ്ടി ഇല്യാസിനാണ് (48) വെട്ടേറ്റത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കുറ്റിക്കാട് ലക്ഷം വീട്ടിലെ ...

പീഡനക്കേസ്: മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം

പീഡനക്കേസ്: മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം

കൊച്ചി: ലെംഗിക പീഡനക്കേസില്‍ നടന്‍ മുകേഷ് എംഎല്‍എക്കും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. പീഡനക്കേസില്‍ ഇരുവരേയും ...

ആരോപണം ഗുരുതരം; പത്തനംതിട്ട മുന്‍ എസ്പി സുജിത്ദാസിന് സസ്‌പെന്‍ഷന്‍

ആരോപണം ഗുരുതരം; പത്തനംതിട്ട മുന്‍ എസ്പി സുജിത്ദാസിന് സസ്‌പെന്‍ഷന്‍

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട മു​ൻ എ​സ്‌​പി സു​ജി​ത് ദാ​സി​നെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡു ചെ​യ്​തു. സു​ജി​ത് ദാ​സ് ഗു​രു​ത​ര ച​ട്ട​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ഡി​ജി​പി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ...

മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

വടകര: ദേശീയപാതയില്‍ മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ തലശ്ശേരി ചേറ്റം കുന്ന് സ്വദേശിപ്രണവം നിവാസില്‍ ജുബിന്‍ (38), യാത്രക്കാരന്‍ ന്യൂ ...

തിരുവനന്തപുരം ഇന്‍ഷൂറന്‍സ് സ്ഥാപനത്തിലേത് തീപിടിത്തമല്ല, കൊലപാതകം

തിരുവനന്തപുരം: പാപ്പനംകോട് സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിലെ ദുരൂഹത നീങ്ങി. രണ്ട് പേരാണ് സംഭവത്തില്‍ മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആണ്‍സുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പോലീസ് ...

Page 16 of 21 1 15 16 17 21

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS