നാദാപുരത്ത് വൻ ലഹരിമരുന്ന് വേട്ട; 32 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
നാദാപുരം: നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 32 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ് (26) , ...
നാദാപുരം: നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 32 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ് (26) , ...
വടകര: കാഫിര്‍ സ്ക്രീന്‍ ഷോട്ടിനു പിന്നിലെ പ്രതികളെ പിടികൂടാത്ത പോലീസിനെതിരെ രോഷമുയര്‍ത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റൂറല്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സമരം സംഘര്‍ഷത്തിനിടയാക്കി. ബാരിക്കേഡ് ...
നാദാപുരം: തണ്ണീര്‍പന്തലില്‍ കടയില്‍ അതിക്രമിച്ചുകയറി മുളകുപൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് പണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. തണ്ണീര്‍പന്തല്‍ സ്വദേശി കപ്പള്ളി താഴെ രാംജിത്തിനെയാണ് (27) നാദാപുരം ...
വടകര: വടകര മുനിസിപ്പല്‍ മുന്‍ ചെയര്മാന് കോറോത്ത് രഘുനാഥ് (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് പുലര്‍ച്ചെയാണ് അന്ത്യം. വടകരയിലെ പ്രമുഖ അഭിഭാഷകനായിരുന്ന രഘുനാഥ് ഓള് ഇന്ത്യ ...
തിരുവനന്തപുരം: ന്യൂനപക്ഷ പദവി വിനിയോഗിച്ച് ജൂനിയര്‍ അധ്യാപകനെ പ്രധാനാധ്യാപകനാക്കിയതില് ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തി ഡിഇഒ ഓഫീസിന് പിഴ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസ് 15,000 രൂപ പിഴ ...
കൊയിലാണ്ടി: നേപ്പാളിലും താരമായിരിക്കുകയാണ് കൊയിലാണ്ടി പന്തലായനിയിലെ നാരായണന് നായര്‍. നേപ്പാളിലെ പൊഖാറയില്‍ നടന്ന അന്താരാഷ്ട്ര നീന്തല്‍ മത്സരത്തില്‍ 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 100 മീറ്റര്‍ ...
വടകര: മലയാള നാടകവേദിയുടെ ഗതി നിര്‍ണയിച്ച കെപിഎസി എന്ന കലാപ്രസ്ഥാനം പ്ലാറ്റിനം ജൂബിലി നിറവില്‍. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രപഥങ്ങളില്‍ ജ്വലിച്ചുനില്ക്കുന്ന കെപിഎസിയുടെ വാര്‍ഷികവും തോപ്പില്‍ഭാസി എന്ന അതുല്യ ...
വടകര: ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. നിര്‍മാണത്തിലെ അപാകതകള്‍, കരാര്‍ കമ്പനിക്കാര് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അഴിമതികള്‍ അടക്കം ...
വടകര: കേരള പോലീസിലെ മാഫിയാവത്കരണത്തിനെതിരെ യൂത്ത് ലീഗ് സമരം. സംസ്ഥാനതല സമരത്തിന്റെ ഭാഗമായി വടകര പോലീസ് സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ജില്ല സെക്രട്ടറി ഷുഹൈബ് കുന്നത്ത് ...
തിരുവനന്തപുരം: ആർഎസ്എസിനും മുഖ്യമന്ത്രിക്കും ഇടയിലുള്ള പാലമാണ് എം.ആർ. അജിത് കുമാറെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്വകാര്യ വാഹനത്തിൽ എത്തി ആർഎസ്എസ് നേതാവുമായി ...
© 2024 vatakara varthakal