സ്‌കൂട്ടറില്‍ ആറു കിലോ കഞ്ചാവ്; തൊട്ടില്‍പാലത്ത് രണ്ടു പേര്‍ പിടിയില്‍
തൊട്ടില്‍പാലം: സ്‌കൂട്ടറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവുമായി തൊട്ടില്‍പാലത്ത് രണ്ടുപേര്‍ പിടിയില്‍. പൂതംപാറ വയലില്‍ ജോസഫ് (23), ചൊത്തക്കൊല്ലി വയലില്‍ ആല്‍ബിന്‍ തോമസ് (22), എന്നിവരെയാണ് ...