തൃശൂര്‍ പൂരം സംബന്ധിച്ച് തെറ്റായ മറുപടി; പോലീസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവന്തപുരം: പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം.എസ്.സന്തോഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ...