എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച: അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഡിജിപിക്കാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. രണ്ട് പ്രമുഖ ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ ...