Tag: BREAKING NEWS

കാലു വെട്ടിയാല്‍ വീല്‍ ചെയറില്‍ വരും: പി.വി.അന്‍വര്‍

കാലു വെട്ടിയാല്‍ വീല്‍ ചെയറില്‍ വരും: പി.വി.അന്‍വര്‍

നിലമ്പൂര്‍: ഒരിക്കലും സിപിഎം എന്ന പാര്‍ട്ടിയേയോ സാധാരണ സഖാക്കളേയോ തള്ളിപ്പറയാന്‍ തയ്യാറാകില്ലെന്ന് പി.വി അന്‍വര്‍ എംഎല്‍എ. മുന്നണി ബന്ധം അവസാനിപ്പിച്ച ശേഷം തനിക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച ...

കുറ്റ്യാടി ചെറിയ കുമ്പളത്ത് രണ്ട് കുട്ടികളെ പുഴയില്‍ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി, തെരച്ചല്‍ തുടരുന്നു

കുറ്റ്യാടി: കുറ്റ്യാടിക്കടുത്ത് ചെറിയ കുമ്പളത്ത് രണ്ട് കുട്ടികളെ പുഴയില്‍ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെ കുട്ടിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ചെറിയ കുമ്പളം മേമണ്ണില്‍ താഴെ ഞായറാഴ്ച ...

പുഷ്പനെ നെഞ്ചോട് ചേര്‍ത്ത് വടകര; യാത്രാമൊഴിയേകി ആയിരങ്ങള്‍

വടകര: കൂത്തുപറമ്പ് സമര പോരാളി പുഷ്പന് വടകര യാത്രാമൊഴിയേകി. കോഴിക്കോട് നിന്ന് പുറപ്പെട്ട വിലാപയാത്ര വടകരയില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ അനശ്വരവാക്കുകള്‍ ഉയര്‍ത്തി മുഷ്ടിചുരുട്ടി അന്ത്യാഭിവാദ്യം അര്‍പിച്ചു. യുവാക്കളും ...

ഹിസ്ബുള്ള തലവനെ ഇസ്രായേല്‍ വധിച്ചു

ഹിസ്ബുള്ള തലവനെ ഇസ്രായേല്‍ വധിച്ചു

ബെയ്റൂട്ട്: ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള മേധാവി ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടു. ലബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിനു തെക്ക് ദഹിയയില്‍ ഇന്നലെയുണ്ടായ ആക്രമണത്തിലാണ് ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ...

അര്‍ജുന്‍ വീട്ടിലെത്തി ചേതനയറ്റ്; കണ്ണീരോടെ കണ്ണാടിക്കല്‍ ഗ്രാമം

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച മലയാളിയായ അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് കോഴിക്കോട്ടെ കണ്ണാടിക്കലില്‍.  അമരാവതി വീട്ടിലും പരിസരത്തുമായി ജനസാഗരമാണ് അന്ത്യോപചാരം അര്‍പിക്കാനെത്തിയത്. ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ...

അര്‍ജുന് നാടിന്റെ അശ്രുപൂജ; മൃതദേഹം അഴിയൂരില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഏറ്റുവാങ്ങി

വടകര: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടമായ അര്‍ജുന് നാടിന്റെ അശ്രുപൂജ. രാവിലെ ആറു മണിയോടെ മൃതദേഹം വഹിച്ച ആംബുലന്‍സ് കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരിലെത്തി. മൃതദേഹം ...

കേരളത്തില്‍ എംപോക്സ് സ്ഥിരീകരിച്ചു: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്‌സ്‌

കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ...

തൃശൂരിലെ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍; ഏറ്റുമുട്ടലില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു

തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ്‌നാട്ടില്‍ പിടിയില്‍. പ്രതികളില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. ഹരിയാനക്കാരായ സംഘം നാമക്കല്ലില്‍  നാടകീയമായാണ് തമിഴ്‌നാട് പോലീസിന്റെ പിടിയിലായത്. ...

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎം കൊള്ള; കാറിലെത്തിയ സംഘം 65 ലക്ഷം രൂപ കവർന്നു

തൃശൂർ: തൃശൂരിൽ വൻ എടിഎം കവർച്ച. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65ലക്ഷം രൂപ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടർ ...

എ​ൽ​ഡി​എ​ഫ് ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന്  പി.​വി.അ​ൻ​വ​ർ

എ​ൽ​ഡി​എ​ഫ് ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് പി.​വി.അ​ൻ​വ​ർ

മ​ല​പ്പു​റം: എ​ൽ​ഡി​എ​ഫു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ​ക്കി​ല്ല. നാ​ട്ടു​കാ​ർ ത​ന്ന​താ​ണ് ഈ ​സ്ഥാ​നം. എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ ഇ​നി പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം ...

Page 10 of 21 1 9 10 11 21

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS