കംബോഡിയ കേന്ദ്രമായി സൈബര്‍ തട്ടിപ്പ്; സംഘത്തിലെ പ്രധാനി പിടിയില്‍
പേരാമ്പ്ര: കംബോഡിയ കേന്ദ്രമായി തൊഴില്‍തട്ടിപ്പ് നടത്താന്‍ മലയാളികളെ എത്തിക്കുന്ന സംഘത്തിലെ പ്രധാനികളില്‍ ഒരാള്‍ അറസ്റ്റില്‍. തോടന്നൂര്‍ പീടികയുള്ളതില്‍ താമസിക്കും തെക്കേ മലയില്‍ അനുരാഗ് (25) ആണ് പിടിയിലായത്. ...