തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര അവധി പ്രമാണിച്ച് നിരവധി പാക്കേജുകള്‍ അവതരിപ്പിച്ച കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന് ഡിസംബറില്‍ ലഭിച്ചത് റെക്കോഡ് വരുമാനം. നാലര കോടി രൂപയാണ്...
വടകര: ക്രിസമസ്-പുതുവത്സാരോഘോഷം കളറാക്കാന്‍ വിവിധ സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാര യാത്രയുമായി കെഎസ്ആര്‍ടിസി വടകര ഓപ്പറേറ്റിങ് സെന്റര്‍. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര. 23ന് മൂന്നാറിലേക്കാണ് ആദ്യയാത്ര....
വടകര: പുരാതനവും പ്രസിദ്ധവുമായ മാഹി സെന്റ് തെരേസ ബസിലിക്ക തീര്‍ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ മഹോത്സവം ഒക്ടോബര്‍ അഞ്ചു മുതല്‍ 22 വരെ നടക്കുമെന്ന് കോഴിക്കോട് രൂപത വികാരി...
വട്ടോളി: 'മനസിലുള്ളിലൊരു ഓണം, വിരുന്നു വരുംകാലം ഞാനും എന്‍ ഓര്‍മയും കാത്തിരിപ്പു മൂകം' ഗൃഹാതുരുത്വം നിറയുന്ന വാക്കുകളുമായി ആടിത്തിമിര്‍ക്കുകയാണ് അംഗനമാര്‍. പൗരാണികവും പ്രസിദ്ധവുമായ നിട്ടൂര്‍ പന്തീരടി ക്ഷേത്ര...
നാദാപുരം: ഓണേശ്വരന്റെ വേഷവിതാനങ്ങള്‍ കണ്ട് കുട്ടികള്‍ വിസ്മയം കൊണ്ടു. ചമയങ്ങള്‍ കണ്ടു. ഒപ്പം ഓണേശ്വരന്‍ വേഷം കെട്ടുന്ന കലാകാരനുമായി അഭിമുഖവും നടത്തി. അങ്ങനെ സിസിയുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്...
തിരുവനന്തപുരം: പാലക്കാട് ചുരത്തില്‍ കണ്ടെത്തിയ കുടകപ്പാലയിനത്തിലെ പുതിയ സസ്യത്തിന്കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പേര്. ആറു പതിറ്റാണ്ടു പിന്നിട്ട പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളോടുള്ളആദരമായി ഹോളറീന പരിഷദി (Holarrhena parishadii) എന്നാണ്...
© 2024 vatakara varthakal