കായികം

You can add some category description here.

ച​രി​ത്ര നേ​ട്ട​വു​മാ​യി നീ​ര​ജ് ചോ​പ്ര; ജാ​വ​ലി​ൻ ത്രോ​യി​ൽ 90 മീ​റ്റ​ർ  പി​ന്നി​ട്ട് താ​രം

ച​രി​ത്ര നേ​ട്ട​വു​മാ​യി നീ​ര​ജ് ചോ​പ്ര; ജാ​വ​ലി​ൻ ത്രോ​യി​ൽ 90 മീ​റ്റ​ർ പി​ന്നി​ട്ട് താ​രം

ദോ​ഹ: ജാ​വ​ലി​ൻ ത്രോ​യി​ൽ 90 മീ​റ്റ​ർ ക​ട​മ്പ പി​ന്നി​ട്ട് ഇ​ന്ത്യ​ൻ താ​രം നീ​ര​ജ് ചോ​പ്ര. ദോ​ഹ ഡ​മ​യ​മ​ണ്ട് ലീ​ഗി​ലാ​ണ് നീ​ര​ജ് ച​രി​ത്ര​മെ​ഴു​തി​യ​ത്. ക​രി​യ​റി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് താ​രം 90...

മെസിയും സംഘവും ഈ വര്‍ഷം കേരളത്തിലേക്കില്ലെന്ന് റിപ്പോര്‍ട്ട്‌

കൊച്ചി: ഇതിഹാസതാരം ലയണല്‍ മെസി ഉടന്‍ കേരളത്തിലേക്കില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളില്‍ തീരുമാനം ആയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അര്‍ജന്റീന ഫുട്ബോള്‍...

ലഹരിക്കെതിരെ ചോമ്പാലില്‍ ബീച്ച് ഫുട്ബോള്‍ ടൂര്‍ണമെന്റ്

ലഹരിക്കെതിരെ ചോമ്പാലില്‍ ബീച്ച് ഫുട്ബോള്‍ ടൂര്‍ണമെന്റ്

വടകര: രാസ ലഹരി പിടിമുറുക്കുന്ന ഇക്കാലത്ത് കുട്ടികളെ കായിക ലഹരിയിലേക്ക് തിരിച്ചു നടത്തുന്നതിന്റെ ഭാഗമായി എസ്ഡിപിഐ ചോമ്പാല്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'കളിയാരവങ്ങള്‍ ഉയരട്ടെ ലഹരിക്കെണികള്‍ തകരട്ടെ'...

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു കോഹ്ലി

മുംബൈ: രോഹിത് ശര്‍മയ്ക്ക് പിന്നാലെ വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് താരത്തിന്റെ പ്രഖ്യാപനം....

മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്

മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്

മേമുണ്ട: ബ്രദേഴ്സ് മേമുണ്ട സംഘടിപ്പിക്കുന്ന ഉത്തരകേരള ഈവിനിങ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 12 മുതല്‍ 18 വരെ മേമുണ്ട എച്ച്എസ്എസ് മൈതാനിയില്‍ നടക്കും. ജേതാക്കള്‍ക്ക് ചെറുവത്തുമീത്തല്‍ നാരായണി...

ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷം; ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ റദ്ദാക്കി

ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷം; ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ റദ്ദാക്കി. കേ​ന്ദ്ര​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ക​ളി​ക്കാ​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. ഐ​പി​എ​ല്ലി​ല്‍ വ്യാ​ഴാ​ഴ്ച ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ ധ​രം​ശാ​ല​യി​ല്‍ ന​ട​ന്ന പ​ഞ്ചാ​ബ് കിം​ഗ്സ്-​ഡ​ല്‍​ഹി...

പുതുതാരങ്ങള്‍ പിറക്കുന്നു; വോളിബോള്‍ കോച്ചിംഗ് ക്യാമ്പുമായി സഹൃദയ വായനശാല

പുതുതാരങ്ങള്‍ പിറക്കുന്നു; വോളിബോള്‍ കോച്ചിംഗ് ക്യാമ്പുമായി സഹൃദയ വായനശാല

കുറ്റ്യാടി: കോതോട് സഹൃദയ വായനശാലയുടെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി രണ്ടാഴ്ചത്തെ വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങി. മെയ് 20 വരെ കോതോട് പീസ് സ്‌ക്വയറില്‍ നടക്കുന്ന കോച്ചിംഗ്...

ജില്ലാ ജൂനിയര്‍ വോളി: ബ്രദേഴ്‌സ് വാണിമേല്‍ ജേതാക്കള്‍

ജില്ലാ ജൂനിയര്‍ വോളി: ബ്രദേഴ്‌സ് വാണിമേല്‍ ജേതാക്കള്‍

ഇരിങ്ങല്‍: ഇരിങ്ങല്‍ സ്‌പോര്‍ട്‌സ് അക്കാദമി ഒരു മാസമായി നടത്തിവരുന്ന വോളിബോള്‍ കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ജൂനിയര്‍ വോളിബോള്‍ മേളയില്‍ ബ്രദേഴ്‌സ് വാണിമേല്‍ ജേതാക്കളായി. വാശിയേറിയ...

ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ

ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ

കൊച്ചി: ചാമ്പ്യൻസ് ട്രോഫിയ്‌ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിനെ ഉൾപ്പെടുത്താത്തതിനെ ചൊല്ലിയുള്ള വിവാദത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് വിലക്ക്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ശ്രീശാന്തിനെ...

വടകര ബിഇഎമ്മില്‍ വോളി അക്കാദമി തുടങ്ങുന്നു; സെലക്ഷന്‍ ട്രയല്‍ നാളെ

വടകര ബിഇഎമ്മില്‍ വോളി അക്കാദമി തുടങ്ങുന്നു; സെലക്ഷന്‍ ട്രയല്‍ നാളെ

വടകര: നഗരത്തിലെ പ്രധാന വിദ്യാലയമായ ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോളി അക്കാദമി തുടങ്ങുന്നു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ.കെ.രമ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച...

Page 1 of 12 1 2 12

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS