ചെന്നെെ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. 46കാരനായ ഉദയനിധി സ്റ്റാലിൻ നിലവിൽ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ്. കൂടാതെ...
ബംഗളുരു : ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ. അഞ്ച് ലക്ഷം രൂപ കുടുംബത്തിന് ആശ്വാസ...
ന്യൂഡല്‍ഹി: പി.വി.അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് കാര്യമായ ധാരണയില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. പഴയകാല...
ഷിരൂര്‍: ഗംഗാവലിയില്‍ നിന്ന് കിട്ടിയ മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് ഡിഎന്‍എ ഫലം. മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിട്ടോടെ അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അര്‍ജുന്റെ മൃതദേഹം...
മേപ്പയൂര്‍: ചെറുവണ്ണൂര്‍ പവിത്രം ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതികളില്‍ ഒരാളെ ബീഹാറില്‍ പിടികൂടി. നേപ്പാള്‍ അതിര്‍ത്തിയില്‍ കിഷന്‍ ഗഞ്ച് ജില്ലയിലെ ദിഗല്‍ ബങ്ക് പോലീസ് സ്റ്റേഷന്‍...
ന്യൂഡല്‍ഹി: പി.വി.അന്‍വറിന്റെ ആരോപണങ്ങളെ തള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.വി.അന്‍വറിനെ നേരത്തെ സംശയമുണ്ടായിരുന്നു. എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം ഇന്നലെ പറയുന്നത് കേട്ടു. ഉദ്ദേശ്യം...
തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ്‌നാട്ടില്‍ പിടിയില്‍. പ്രതികളില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. ഹരിയാനക്കാരായ സംഘം നാമക്കല്ലില്‍ നാടകീയമായാണ് തമിഴ്‌നാട് പോലീസിന്റെ പിടിയിലായത്....
ഷിരൂര്‍: അര്‍ജുന്റെ ലോറിയുടെ ക്യാബിനുള്ളില്‍ നിന്ന് കൂടുതല്‍ വസ്തുക്കള്‍ പുറത്തെടുത്തു. അര്‍ജുന്റെ രണ്ട് മൊബൈല്‍ ഫോണുകളും പേഴ്സും വാച്ചും മകനുള്ള കളിപ്പാട്ടങ്ങളും അടക്കമാണ് കാബിനില്‍ നിന്നു ലഭിച്ചത്....
ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി....
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള ഡ്രഡ്ജിങ്ങില്‍ ക്രാഷ് ഗാര്‍ഡ് കിട്ടിയെന്ന് ലോറിയുടമ മനാഫ്. ഇത് അര്‍ജുന്‍ ഓടിച്ച...
© 2024 vatakara varthakal