ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍. ജസ്റ്റിസുമാരായ ശേഖര്‍ കുമാര്‍ യാദവ്, ദിനേശ് പതക് എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. വാരാണസി ആസ്ഥാനമായുള്ള...
ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് സംഘങ്ങളുടെ ചതിയില്‍ പെട്ട് കമ്പോഡിയ, ലാവോസ്, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ രണ്ടായിരത്തിലധികം ഇന്ത്യന്‍ പൗരന്‍മാരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. അനധികൃതമായ...
വടകര: വടകരയിലെയും തലശേരിയിലെയും ആര്‍എംഎസ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ഷാഫി പറമ്പില്‍ എംപി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രിയുടെ ഇടപെടല്‍. എംപിയുടെ നിര്‍ദേശം പരിശോധിച്ച് ഈ...
മുംബൈ: ഏറെ ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ തെരഞ്ഞെടുത്തു. ഫഡ്നവിസ് നാളെ മുംബൈയിലെ ആസാദ് മൈതാനിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും....
അമൃത്സർ: അകാലിദള്‍ നേതാവ് സുഖ് ബീര്‍ സിംഗ് ബാദലിന് നേരെ വധശ്രമം. സുവര്ണക്ഷേത്രത്തിനുള്ളില്വച്ച് അക്രമി ബാദലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ തലനാരിഴ വ്യത്യാസത്തിലാണ് ബാദല്‍...
ന്യൂഡൽഹി: പദയാത്ര നടത്തുന്നതിനിടെ ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജരിവാളിനു നേരെ ആക്രമണം. ഡൽഹിയിലെ ഗ്രേറ്റര്‍ കൈലാശ് ഭാഗത്തുവച്ചായിരുന്നു സംഭവം....
ന്യൂഡല്‍ഹി: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഭരണഘടന കൈയിലേന്തിയാണ് സത്യവാചകം ചൊല്ലിയത്. സോണിയ ഗാന്ധിക്കും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍...
ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽ 'സോഷ്യലിസ്റ്റ്', 'സെക്കുലർ' എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. റിട്ട് ഹർജികളിൽ കൂടുതൽ ചർച്ചയും വിധിയും ആവശ്യമില്ല. ആമുഖം...
മുംബൈ: മഹാരാഷ്ട്രയിൽ തുടർഭരണം ഉറപ്പിച്ച് മഹായുതി മുന്നണി. മൊത്തം 288 സീറ്റിൽ 222 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. കോൺഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും...
ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു. ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് കൊലപാതകം. തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്....
© 2024 vatakara varthakal