വടകര: ഊട്ടിയിലേക്ക് വിനോദ യാത്ര പോയ സംഘത്തിലെ യുവാവ് ഗൂഡല്ലൂരില്‍ കടന്നല് കുത്തേറ്റ് മരിച്ചു. വള്ള്യാട് കിളിയമ്മല്‍ ഇബ്രാഹിമിന്റെ മകന് പുതിയോട്ടില്‍ സാബിര്‍ (23) ആണ് മരിച്ചത്....
മധുര: സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ഉജ്വല തുടക്കം. തമുക്കം മൈതാനത്ത് (സീതാറാം യെച്ചൂരി നഗര്‍ ) മുതിര്‍ന്ന നേതാവ് ബിമന്‍ ബോസ് പതാക ഉയര്‍ത്തി....
കല്പറ്റ: ഭാര്യയും മകളുമടക്കം കുടുംബത്തിലെ നാലു പേരെ കര്‍ണാടകയിലെ കുടകില്‍ കൊലപ്പെടുത്തിയ വയനാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി അത്തിമല സ്വദേശി ഗിരീഷിനെയാണ് തലപ്പുഴ പോലീസ്...
ചെന്നൈ: മണ്ഡലപുനര്‍നിര്‍ണയ നടപടികള്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെയും ജനാധിപത്യത്തെയും അസ്ഥിരപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രനീക്കം അംഗീകരിക്കാനാവില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പാര്‍ലമെന്ററി പ്രാതിനിധ്യം ഇല്ലാതാക്കുകയാണ് കേന്ദ്രം എന്നു...
ന്യൂഡല്‍ഹി: മാര്‍ച്ച് 24,25 തീയതികളില്‍ ഒന്‍പത് ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് ആഹ്വാനം ചെയ്ത പണിമുടക്ക് മാറ്റിവച്ചു. സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറുമായി...
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. ഡൽഹി കേരള ഹൗസിൽ രാവിലെ ഒമ്പത് മണിക്കാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്....
ന്യൂഡൽഹി: ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാ വർക്കർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സമരം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ലോക്സഭയിൽ...
മലപ്പുറം: താനൂരില്‍ നിന്ന് പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. എടവണ്ണ സ്വദേശി റഹിം അസ്ലമിനെയാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ചത് ഇയാളാണ്. മുംബൈയില്‍ നിന്ന്...
മുംബൈ: താനൂരില്‍ നിന്നു ബുധനാഴ്ച കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനില്‍ നിന്നാണ് റെയില്‍വേ പോലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ- എഗ്മോര്‍ എക്സ്പ്രസില്‍...
മലപ്പുറം: താനൂരില്‍ നിന്നു കാണാതായ രണ്ട് പ്ലസ് ടു വിദ്യാര്‍ഥിനികൾ മുംബൈയില്‍ എത്തിയതായിസ്ഥിരീകരണം. ഇവരെ മുംബൈയിലെ പന്‍വേലില്‍ കണ്ടതായി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പം...
© 2024 vatakara varthakal