പ്രാദേശികം

You can add some category description here.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഇ.വി.ശ്രീധരന്‍ അന്തരിച്ചു

ഇ.വി.ശ്രീധരന്റെ വിയോഗത്തില്‍ അനുശോചിച്ചു

വടകര: മലയാള ചെറുകഥയില്‍ വേറിട്ട ശബ്ദം കേള്‍പ്പിച്ച എഴുത്തുകാരനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ഇ.വി.ശ്രീധരന്റെ വിയോഗത്തില്‍ വടകര സാഹിത്യവേദി അനുശോചിച്ചു. പ്രസിഡന്റ് കവി വീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു....

കളിക്കളത്തിനായി നാട് കൈകോര്‍ക്കുന്നു; ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കി

കളിക്കളത്തിനായി നാട് കൈകോര്‍ക്കുന്നു; ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കി

മേമുണ്ട: വില്ല്യാപ്പളളി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കഞ്ഞിപ്പുരമുക്കില്‍ നാടിനൊരു കളിക്കളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ജനകീയ കൂട്ടായ്മക്ക് രൂപംനല്‍കി. യോജിച്ച സ്ഥലം കണ്ടെത്തി കളിക്കളം ഒരുക്കാനും ഇതിനുള്ള...

ലഹരിക്കെതിരെ രോഷവുമായി ജനകീയ ജ്വാല; കൈകോര്‍ത്ത് നാട്

ലഹരിക്കെതിരെ രോഷവുമായി ജനകീയ ജ്വാല; കൈകോര്‍ത്ത് നാട്

അരൂര്‍: കടമേരി സമദര്‍ശി കലാകായിക വേദി സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ ജ്വാല നാടിന്റെ രോഷമായി. ഇരുപത്തിമൂന്നാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കലയാണ് ലഹരി എന്ന പേരില്‍ മലമല്‍താഴ...

കലുങ്ക് പ്രവൃത്തി: ഗതാഗതം നിരോധിച്ചു

വള്ള്യാട് റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചു

വടകര: വില്ല്യാപ്പള്ളി-ആയഞ്ചേരി റോഡില്‍ വള്ള്യാട് മുതല്‍ ആയഞ്ചേരി വരെ റോഡ് ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (വെള്ളി) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഇത് വഴിയുള്ള വാഹന...

വഖഫ് നിയമ ഭേദഗതി: ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

വഖഫ് നിയമ ഭേദഗതി: ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

വടകര: വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കുന്നതിന്റെ പേരില്‍ ഷാഫി പറമ്പില്‍ എംപിയുടെ വടകരയിലെ ക്യാമ്പ് ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. ഓഫീസ് പരിസരത്ത് മാര്‍ച്ച് പോലീസ്...

പെന്‍ഷന്‍കാരുടെ ട്രഷറിമാര്‍ച്ചും ധര്‍ണയും

പെന്‍ഷന്‍കാരുടെ ട്രഷറിമാര്‍ച്ചും ധര്‍ണയും

കല്ലാച്ചി: ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കെഎസ്എസ്പിഎ നേതൃത്വത്തില്‍ കല്ലാച്ചി സബ് ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനവും കൂട്ട...

ചിറ്റാരിയില്‍ കരിങ്കല്‍ ഖനനം അനുവദിക്കില്ല; ബഹുജനമാര്‍ച്ച് നടത്തി സിപിഎം

ചിറ്റാരിയില്‍ കരിങ്കല്‍ ഖനനം അനുവദിക്കില്ല; ബഹുജനമാര്‍ച്ച് നടത്തി സിപിഎം

നാദാപുരം: പശ്ചിമ ഘട്ട മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന ചിറ്റാരി മലയില്‍ കരിങ്കല്‍ ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഎം നേതൃത്വത്തില്‍ ഖനന ഭൂമിയിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. വളയം...

ലഹരിക്കെതിരെ ജാഗ്രത സമിതി റാലി നടത്തി

ലഹരിക്കെതിരെ ജാഗ്രത സമിതി റാലി നടത്തി

കൈനാട്ടി: സമൂഹത്തിനു വെല്ലുവിളിയായി മാറിയ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി കൈനാട്ടി ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു. സ്ത്രീകളടക്കമുള്ളവര്‍ അണിനിരന്ന റാലി...

ഇ.വി.ശ്രീധരന്‍ കഥാവശേഷനായി; അനുസ്മരിച്ച് മുല്ലപ്പള്ളി

ഇ.വി.ശ്രീധരന്‍ കഥാവശേഷനായി; അനുസ്മരിച്ച് മുല്ലപ്പള്ളി

പത്രപ്രവര്‍ത്തകനും ചെറുകഥാകൃത്തും നോവലിസ്റ്റും എണ്ണമറ്റ ലേഖനങ്ങള്‍ എഴുതിയ സാമൂഹ്യ വിമര്‍ശകനുമായിരുന്ന ഇ.വി.ശ്രീധരന്റെ വേര്‍പാട് കുട്ടിക്കാലം മുതലുള്ള ആത്മബന്ധത്തിന്റെ അവസാനമാണെന്ന് സങ്കല്പിക്കാന്‍ കഴിയുന്നില്ല. ശ്രീധരന്‍ കലശലായ ശ്വാസതടസ്സത്തെ തുടര്‍ന്ന്...

ആസിഡ് ആക്രമണം: രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു

ആസിഡ് ആക്രമണം: രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു

മുയിപ്പോത്ത്: ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കു നേരെ കഴിഞ്ഞ ദിവസം ആസിഡ് ആക്രമണം നടത്തിയ സംഭവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആശുപത്രി മാനേജ്‌മെന്റ്...

Page 1 of 375 1 2 375

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS