വിദേശം

You can add some category description here.

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ദില്ലി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര...

18 വര്‍ഷത്തിനു ശേഷം ഉമ്മയും മകനും പരസ്പരം കണ്ടു; വേദിയായത് സൗദി ജയില്‍

റഹീമിന് ഇന്നും മോചനമില്ല; വിധി രണ്ടാഴ്ചത്തേക്ക് മാറ്റി റിയാദ് കോടതി

റിയാദ്: 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് (ഞായറാഴ്ച) കോടതി പരിഗണിച്ചെങ്കിലും മോചന ഉത്തരവുണ്ടായില്ല. വിധി...

ബഹ്‌റൈന്‍ മാനത്ത് ഇന്ത്യന്‍ അഭിമാനം; വിസ്മയം പകര്‍ന്ന് ടീം സാരംഗ്

ബഹ്‌റൈന്‍ മാനത്ത് ഇന്ത്യന്‍ അഭിമാനം; വിസ്മയം പകര്‍ന്ന് ടീം സാരംഗ്

മനാമ: ലോകമെമ്പാടുമുള്ള വ്യോമാഭ്യാസ പ്രേമികള്‍ ഉറ്റുനോക്കുന്ന ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ അത്ഭുത പ്രകടനങ്ങള്‍ കാഴ്ചവെച്ച് ഇന്ത്യന്‍ സംഘം. ബഹ്‌റൈനിന്റെ മാനത്ത് പ്രകടനങ്ങള്‍ നടത്തിയ സാരംഗ് ഇന്ത്യയുടെ അഭിമാനമായി....

‘ദി റോഡ് അപ്പ് നോര്‍ത്ത്’; മനാല്‍ ഗഫൂറിന്റെ നോവല്‍ പ്രകാശനം ചെയ്തു

  ഷാര്‍ജ: യുവ എഴുത്തുകാരി മനാല്‍ ഗഫൂര്‍ രചിച്ച് ബുക്ക് പ്ലസ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവല്‍ 'ദി റോഡ് അപ്പ് നോര്‍ത്ത്' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം...

അഴിയൂര്‍ സ്വദേശി മസ്‌കത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

മസ്‌കത്ത്: അഴിയൂര്‍ സ്വദേശി മസ്‌കത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. അഞ്ചാംപീടിക എലിഫെന്റ് റോഡില്‍ സഫിയാസില്‍ എന്‍.പി.ശംസുദ്ദീനാണ് (57) രാവിലെ ജോലിക്ക് പോകാന്‍ തയാറെടുക്കവേ താമസസ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചത്....

18 വര്‍ഷത്തിനു ശേഷം ഉമ്മയും മകനും പരസ്പരം കണ്ടു; വേദിയായത് സൗദി ജയില്‍

18 വര്‍ഷത്തിനു ശേഷം ഉമ്മയും മകനും പരസ്പരം കണ്ടു; വേദിയായത് സൗദി ജയില്‍

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിനെ ജയിലില്‍ സന്ദര്‍ശിച്ച് മാതാവ് ഫാത്തിമ. റിയാദ് അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ വച്ചായിരുന്നു വൈകാരിക കൂടിക്കാഴ്ച....

പേജര്‍ ആക്രമണത്തിനു പിന്നില്‍ ഇസ്രായേല്‍ തന്നെ; സ്ഥിരീകരിച്ച് നെതന്യാഹു

ടെല്‍അവീവ്: ലബനോനില്‍ ഇക്കഴിഞ്ഞ സപ്തംബറില്‍ നടന്ന പേജര്‍ ആക്രമണത്തിനു പിന്നില്‍ ഇസ്രായേല്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നതായി നെതന്യാഹു ഞായറാഴ്ചത്തെ...

നാടന്‍ ജീവിത സന്ദേശവുമായി ‘ഒരു ചക്കക്കഥ’; ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: അബ്ദുല്ല വല്ലംകണ്ടത്തിലിന്റെ 'ഒരു ചക്കക്കഥ'  ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ കെ.എം.അബ്ബാസ് അബ്ദുല്ല വല്ലന്‍കണ്ടത്തിലിന്റെ മകന്‍ വി.കെ.മുഹമ്മദിന് നല്‍കി പ്രകാശനം...

ചരിത്രം മാറ്റിയെഴുതി; വീണ്ടും അധികാരത്തിലേക്ക്‌ ട്രംപ്‌

വാഷിങ്ടൻ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് മിന്നുംജയം. നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. അമേരിക്കൻ ചരിത്രത്തിൽ ഒരിക്കൽ തോൽവി...

ഹിസ്ബുള്ളക്കു പിന്നാലെ ഹൂതികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍; യെമനില്‍ കനത്ത ആക്രമണം

പ്രത്യേക പ്രതിനിധി ദോഹ: ലബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയെ വിറപ്പിച്ചതിനു പിന്നാലെ ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം യെമനിലെ ഹൂതികള്‍. ഹിസ്ബുള്ളയെ പോലെ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നവരാണ് യെമനിലെ...

Page 6 of 8 1 5 6 7 8

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS