റിയാദ്: ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്ർ ഞായറാഴ്ച. ശനിയാഴ്‌ച വൈകീട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് സൗദിയിലാണ് പെരുന്നാൾ ആദ്യം പ്രഖ്യാപിച്ചത്....
ഫ്‌ലോറിഡ: ഒന്‍പതു മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതത്തിന് അവസാനം കുറിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്സിക്കോ...
മനാമ: ബഹ്റൈന്‍ പ്രതിഭ സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റ് 'ഇഫ്താര്‍ സ്‌നേഹവിരുന്ന് 2025' സംഘടിപ്പിച്ചു. മനാമ കെ സിറ്റി ഹാളില്‍ നടന്ന സ്‌നേഹ വിരുന്നില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ നേതാക്കളും...
മനാമ: കെഎംസിസി ബഹ്റൈന്‍ ഇസ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്താറില്‍ ഒഴുകിയെത്തിയത് പതിനായിരത്തിലധികം പേര്‍. ഇത്രയേറെ ആളുകളുടെ സാന്നിധ്യംകൊണ്ട് ഗ്രാന്‍ഡ് ഇഫ്താര്‍ പുതുചരിത്രം...
കറാച്ചി: പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത് 182 യാത്രക്കാരെ ബന്ദികളാക്കിയതിനു പിന്നാലെ സൈന്യവും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും (ബിഎല്‍എ) ഏറ്റുമുട്ടി. പാക്കിസ്ഥാന്‍ സുരക്ഷാ സേന സ്ഥലത്തെത്തി, വ്യോമാക്രമണം ഉള്‍പ്പെടെയുള്ള...
ലണ്ടൻ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനുനേരെ ലണ്ടനിൽ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമം. ഒരു പരിപാടിയിൽ പങ്കെടുത്തുശേഷം കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു തടഞ്ഞു....
വാഷിംഗ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ നിന്ന് എല്ലാ ഇസ്രയേല്‍ ബന്ദികളെയും മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹമാസുമായി യുഎസ് നേരിട്ട് ചര്‍ച്ചയാരംഭിച്ചതിന് പിന്നാലെയാണ്...
റിയാദ്: സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്കിലെ അബ്ദുല്‍ റഹീമിന്റെ മോചനത്തില്‍ തീരുമാനം നീളും. കേസ് മാര്‍ച്ച് 18ലേക്ക് മാറ്റി....
അഴിയൂര്‍: ആകാശ സ്വപ്നങ്ങളെ സാക്ഷാത്കരിച്ച് കടവത്തൂര്‍ മുണ്ടത്തോട് നിന്ന് ഒരു യുവ വനിത പൈലറ്റ്. കൊറ്റോള്‍ ശംസുദ്ദീന്‍-റസീന ദമ്പതികളുടെ മകള്‍ ഷാന ഷെറിനാണ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്....
ടെല്‍ അവീവ്: ഇസ്രയേലില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളില്‍ സ്ഫോടന പരമ്പര. ടെല്‍ അവീവിലാണ് സംഭവം. ഭീകരാക്രമണമാണെന്ന് അധികൃതര്‍ സംശയിക്കുന്നു. ആളപായമില്ല. ഗാസയില്‍ നിന്ന് ബന്ദികളാക്കിയ നാല് പേരുടെ...
© 2024 vatakara varthakal