വിദ്യാഭ്യാസം

You can add some category description here.

ബീഹാര്‍ സ്വദേശി സബീല്‍ അഹമ്മദ് പെരിങ്ങത്തൂരില്‍ സ്‌കൂള്‍ ലീഡര്‍

പെരിങ്ങത്തൂര്‍: സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പെരിങ്ങത്തൂര്‍ എന്‍എഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലീഡറായി ബീഹാര്‍ സ്വദേശി സബീല്‍ അഹമ്മദിനെ തെരഞ്ഞെടുത്തു. രണ്ട് വര്‍ഷം മുമ്പാണ് ബീഹാറിലെ ബഗല്‍പൂര്‍...

വിജയികള്‍ക്ക് കാരക്കാട് എംഎല്‍പി സ്‌കൂളിന്റെ അനുമോദനം

നാദാപുരം റോഡ്: കാരക്കാട് എംഎല്‍പി സ്‌കൂള്‍ നേതൃത്വത്തില്‍ എല്‍എസ്എസ്, എസ്എസ്എല്‍സി എ പ്ലസ് വിജയികളെ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി.ശ്രീജത്ത് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഐഡ്മിസ്ട്രസ് സി.പി.ഷീന,...

അധ്യാപന ജീവിതത്തിന് വിട; വിദ്യാര്‍ഥിയായി പി.എ.നൗഷാദ് ഇംഗ്ലണ്ടില്‍

കക്കട്ടില്‍: മുപ്പത് വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ശേഷം പി.എ.നൗഷാദിന് ഇനി പുതിയ ലോകം. ഉന്നത പഠനത്തിന് ഇംഗ്ലണ്ടില്‍ എത്തിയിരിക്കുകയാണ് അദ്ദേഹം. സ്‌കോളര്‍ഷിപ്പോടെ ഇന്റര്‍നേഷണല്‍ ബിസിനസില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍...

വയനാടിന്റെ കണ്ണീരൊപ്പാന്‍ തേങ്ങ ചാലഞ്ച്; മേമുണ്ട എന്‍എസ്എസ് കാല്‍ലക്ഷം കൈമാറി

വടകര: മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റ് നടത്തിയ തേങ്ങ ചലഞ്ച് വേറിട്ട ധനസമാഹരണമായി. വയനാട് ഭവന നിര്‍മാണത്തിന് വേണ്ടി തേങ്ങ ചാലഞ്ച് പരിപാടിയിലൂടെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍...

സ്വാതന്ത്ര്യ ദിനാഘോഷം വിദ്യാലയങ്ങളില്‍

കക്കട്ടില്‍: വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പള്‍ എ.മനോജന്‍, പ്രധാനധ്യാപിക കെ.പ്രഭാനന്ദിനി എന്നിവര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് എന്‍സിസി, സ്‌കൗട്ട് & ഗൈഡസ്, ജെആര്‍സി മുതലായ...

ദുരിതാശ്വാസ നിധിയിലേക്ക് എസ്പിസിയുടെ കരുതല്‍

മണിയൂര്‍: മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ വയനാടിനായി സ്വരൂപിച്ച തുക കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച നാല്‍പതിനായിരം രൂപ സ്വാതന്ത്ര്യ ദിനാഘോഷ...

മലബാറിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ നീണ്ടനിര; ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയം

ഏറാമല: ഓര്‍ക്കാട്ടേരി കെകെഎംജിവിഎച്ച്എസ്എസ് ഗാന്ധിദര്‍ശന്‍ നേതൃത്വത്തില്‍ മലബാറിലെ സ്വാതന്ത്ര്യസമരസേനാനികളെ പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രദര്‍ശനം തുടങ്ങി. കേരള ഗാന്ധി കെ.കേളപ്പന്‍, മുഹമ്മദ് അബ്ദുറഹിമാന്‍, ഇ.മൊയ്തു മൗലവി തുടങ്ങി സ്‌കൂളിന്റെ...

വടകര മോഡല്‍ പോളിയില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ വടകരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ പോളി ടെക്നിക്കല്‍ കോളജില്‍ 12-ാം തിയതി തിങ്കളാഴ്ച സ്‌പോട്ട് അഡ്മിഷന്‍ നടക്കും. കംപ്യൂട്ടര്‍ ഹാര്‍ഡ്...

സഹപാഠിക്ക് വീടൊരുങ്ങുന്നു; തറക്കല്ലിട്ടു

പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് നാട്ടുകാരും പിടിഎ കമ്മിറ്റിയും വിദ്യാര്‍ഥികളും ചേര്‍ന്ന് വീടൊരുക്കുന്നു. പയ്യോളി മുനിസിപ്പല്‍ 21-ാം...

Page 31 of 31 1 30 31

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS