മേമുണ്ട: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ട മേമുണ്ട ഹയര്‍സെക്കന്ററി സ്കൂളിന്റെ 'ശ്വാസത്തിന്' കിട്ടുന്ന കൈയടി നിലക്കുന്നില്ല. വിവിധ വേദികളില്‍ അവതരിപ്പിച്ച് നാടകം കുതിക്കുകയാണ്. ഏപ്രിലില്‍...
വട്ടോളി: നാടിനെ വിഷലിപ്തമാക്കിയ ലഹരിയെ തുരത്താന്‍ കലാപരിപാടികളുമായി വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. ബോധവല്ക്കരണപ്രചാരണവുമായി നാട്ടിലിറങ്ങിയ കുട്ടികള്‍ക്ക് എങ്ങുനിന്നും അഭിനന്ദന പ്രവാഹമാണ്. ജി.എസ്.അലൈധ,...
തിരുവനന്തപുരം: ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി കേരള സര്‍വകലാശാല. സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദേശം....
കക്കട്ടില്‍: കുന്നുമ്മല്‍ സൗത്ത് എംഎല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ 'യോദ്ധാവ്' എന്ന പേരില്‍ ക്യാമ്പയിന് സംഘടിപ്പിച്ചു. കക്കട്ടില്‍ അങ്ങാടിയിലും നിട്ടൂര്‍ ഭാഗത്തും കുന്നുമ്മല്‍ പള്ളിക്ക് സമീപവും കുട്ടികള്‍...
വടകര: വില്യാപ്പള്ളി എംജെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാട്സാപ്പ് സന്ദേശം വിവാദമായി. ശക്തവും ഫലപ്രദവുമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നു....
വടകര: കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ വടകരയിലെ അംഗീകൃത പഠന കേന്ദ്രമായ കോ ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഗ്രാഫിക് ഡിസൈനിങ്, മള്‍ട്ടിമീഡിയ ആനിമേഷന്‍,...
അരൂര്‍: പെരുമുണ്ടച്ചേരി നരിക്കാട്ടേരി എല്‍വിഎല്‍പി സ്കൂള്‍ (ചാത്തോത്ത് സ്കൂള്‍) വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. അനുമോദനം, കലാപരിപാടികള്‍ എന്നിവ അരങ്ങേറി. പുറമേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാര്‍ഡ്...
മണിയൂര്‍: അറിവാണ് ലഹരി എന്ന പേരില്‍ കുറുന്തോടി എംഎല്‍പി സ്കൂള്‍ പഠനോത്സവത്തിന്റെ ഭാഗമായി നടത്തിയ ജനകീയ ബോധവല്കരണം ശ്രദ്ധേയമായി. കുട്ടികള്‍ നിയന്ത്രിച്ച പരിപാടി ഭഗത് തെക്കേടത്ത് ഉദ്ഘാടനം...
തിരുവനന്തപുരം: ഹയർസെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. ചോദ്യപേപ്പര്‍...
വട്ടോളി: നരിപ്പറ്റ നോര്‍ത്ത് എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'ഗ്രാന്റ് പാരന്റ്സ് മീറ്റ് 'സംഘടിപ്പിച്ചു. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് ഷാജു ടോം പ്ലാക്കല്‍...
© 2024 vatakara varthakal