വട്ടോളി: സമഗ്ര ശിക്ഷാ കുന്നുമ്മല്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ രണ്ടിന് ലോക ഓട്ടിസം അവബോധ ദിനാചരണം നടത്തി. ചിത്ര പദംഗം എന്ന പേരില്‍ നടത്തിയ...
വില്യാപ്പള്ളി: കടമേരി ആര്‍എസി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പരീക്ഷക്കിടെ ആള്‍മാറാട്ടം നടന്ന സംഭവത്തില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എക്‌സാം...
കൊയിലാണ്ടി: ഉച്ച വെയിലിനോട് ഒച്ചത്തില്‍ പ്രതികരിച്ച് കെഎസ്ടിഎ വനിതാ തിയേറ്റര്‍ ക്യാമ്പ്. കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ല വനിതാ വേദിയുടെ ആഭിമുഖ്യത്തിലാണ് വേറിട്ടൊരു ഏകദിന തിയറ്റര്‍ ക്യാമ്പ് നടന്നത്....
ചോമ്പാല: റൈറ്റ് ചോയ്‌സ് സ്‌കൂളില്‍ 'പര്യാവരണ്‍ വടകര ജില്ല'യുടെ നേതൃത്വത്തില്‍ സഹജീവികള്‍ക്ക് വെള്ളം കൊടുക്കുക എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് മണ്‍പാത്രങ്ങള്‍ വിതരണം ചെയ്തു. റൈറ്റ് ചോയ്‌സ്...
നാദാപുരം: പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ആള്‍മാറാട്ടം. ബിരുദ വിദ്യാര്‍ഥി പിടിയില്‍. തണ്ണീര്‍പന്തലിലെ കടമേരി ആര്‍എസിഎച്ച്എസ്എസിലാണ് ശനിയാഴ്ചത്തെ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടന്നത്. ഹാള്‍ ടിക്കറ്റില്‍...
ചെമ്മരത്തൂര്‍: കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ ആയതിനു ശേഷം കുറ്റ്യാടി മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസം ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബഹുജന വിദ്യാഭ്യാസ കൂട്ടായ്മയായ സ്മാര്‍ട്ട് കുറ്റ്യാടി അറിവുത്സവം-2025 സംഘടിപ്പിച്ചു. നിയമസഭ...
നാദാപുരം: പുറമേരി കെവിഎല്‍പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 95-ാം വാര്‍ഷികാഘോഷവും ഏപ്രില്‍ ആറിന്. ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കുറ്റ്യാടി എംഎല്‍എ കെ.പി.കുഞ്ഞമ്മദ്...
വടകര: ഒന്നര നൂറ്റാണ്ടിലേറെയായി ഒരു ഗ്രാമീണ മേഖലക്ക് അക്ഷരം പകര്‍ന്ന് നല്‍കിയ പെരുമുണ്ടച്ചേരി എല്‍പി (ചമ്പോളി)സ്‌കൂളിന്റെ വാര്‍ഷികാഘോഷം ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍...
ഒഞ്ചിയം: ഒഞ്ചിയം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫിറ്റ്‌നസ് പാര്‍ക്കും സ്മാര്‍ട്ട് ക്ലാസ് റൂമും സജ്ജമാക്കി. ഫിറ്റ്‌നസ് പാര്‍ക്ക് പഞ്ചായത്ത്...
മേമുണ്ട: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ട മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളിന്റെ 'ശ്വാസത്തിന്' കിട്ടുന്ന കൈയടി നിലക്കുന്നില്ല. വിവിധ വേദികളില്‍ അവതരിപ്പിച്ച് നാടകം കുതിക്കുകയാണ്. ഏപ്രിലില്‍...
© 2024 vatakara varthakal