വടകര: രാഷ്ട്രീയത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ സൃഷ്ടിക്കാതെ സര്‍വ മനുഷ്യരെയും ചേര്‍ത്തുപിടിക്കുന്നതിനുള്ള മഹത്തായ മാനവിക സന്ദേശമാണ് എല്ലാ സാഹിത്യോത്സവങ്ങളും സമൂഹത്തിന് നല്‍കുന്നതെന്ന് ഷാഫി പറമ്പില്‍ എംപി പ്രസ്താവിച്ചു....
വടകര: കെപിഎസി പ്ലാറ്റിനം ജൂബിലി സംഘാടക സമിതി രൂപവത്കരണ യോഗം നാളെ (ഞായര്‍) നാലു മണിക്ക് വടകര ദ്വാരക ഓഡിറ്റോറിയത്തില്‍ നടക്കും ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്...
ന്യൂഡൽഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി മലയാളം. മികച്ച ചിത്രമായ ആട്ടം മൂന്ന് അവാർഡുകൾ നേടി. ആട്ടത്തിന്റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്ത്....
ഏറാമല: ഓര്‍ക്കാട്ടേരി കെകെഎംജിവിഎച്ച്എസ്എസ് ഗാന്ധിദര്‍ശന്‍ നേതൃത്വത്തില്‍ മലബാറിലെ സ്വാതന്ത്ര്യസമരസേനാനികളെ പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രദര്‍ശനം തുടങ്ങി. കേരള ഗാന്ധി കെ.കേളപ്പന്, മുഹമ്മദ് അബ്ദുറഹിമാന്, ഇ.മൊയ്തു മൗലവി തുടങ്ങി സ്കൂളിന്റെ...
© 2024 vatakara varthakal