വടകര: ഒരു മാസത്തെ വ്രതാനുഷ്ടാനത്തിന് പരിസമാപ്തി കുറിച്ച് എങ്ങും ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷം. ആത്മ സമര്പണത്തിലൂടെയും പ്രാര്‍ഥനാനിരതമായ 30 ദിനരാത്രങ്ങള്‍ സമ്മാനിച്ച ആത്മവിശുദ്ധിയോടെയുമാണ് ഈദുല്‍ ഫിത്തര്‍...
പേരാമ്പ്ര: ഭാഷാശ്രീ മുന്‍ മുഖ്യ പത്രാധിപര്‍ ആര്.കെ.രവി വര്‍മ സ്മാരക സാഹിത്യ പുരസ്കാരം സരസ്വതി ബിജു എഴുതിയ രണ്ടാമത് കവിതാ സമാഹാരമായ 'അവളെഴുതണമെങ്കില്' എന്ന പുസ്തകത്തിന് ലഭിച്ചു....
ദിവസങ്ങളായി വ്രതാനുഷ്ടത്തോടെ കാത്തിരുന്ന പുണ്യ ദിനം വന്നെത്തുകയായി. പടിഞ്ഞാറേ ചക്രവാളത്തില്‍ പൊന്നമ്പിളി ദൃശ്യമായതോടെ ആഘോഷം തുടങ്ങി. പുത്തിരിയും മത്താപ്പുമായി ആഹ്ലാദത്തിലാണ് മൂസ്ലിം സഹോദരര്‍. നാളെ പുതുവസ്ത്രമണിഞ്ഞ് പെരുന്നാള്‍...
തിരുവനന്തപുരം: എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള വിദ്വേഷ പ്രചരണങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
കൊയിലാണ്ടി: ഉച്ച വെയിലിനോട് ഒച്ചത്തില്‍ പ്രതികരിച്ച് കെഎസ്ടിഎ വനിതാ തിയേറ്റര്‍ ക്യാമ്പ്. കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ല വനിതാ വേദിയുടെ ആഭിമുഖ്യത്തിലാണ് വേറിട്ടൊരു ഏകദിന തിയറ്റര്‍ ക്യാമ്പ് നടന്നത്....
വടകര: നടക്കുതാഴ അമ്പലപ്പറമ്പ് അരിക്കോത്ത് മഹാവിഷ്ണു-ധര്‍മശാസ്ത ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. വിഷ്ണു സഹസ്രനാമ യ്ജ്ഞം, ഘോഷയാത്ര, സാംസ്കാരിക സദസ്, ഭക്തി ഗാനസുധ, ഇളനീര്‍വരവ്, ഇളനീരഭിഷേകം, ശ്രീഭൂതബലി,...
വളയം: തീക്കുനി മുത്തപ്പന് ചൈതന്യ മടപ്പുര 13-ാം വാര്‍ഷികാഘോഷത്തിനും തിരുവപ്പന മഹോത്സവത്തിനും തുടക്കമായി. ഇന്നു രാവിലെ കൊടിയേറ്റം നടന്നു. ക്ഷേത്രാങ്കണത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ നിരവധിപേര്‍...
കൊയിലാണ്ടി: ദേശത്തിന്റെ പെരുമയും ഐശ്വര്യവും കാത്തുപോരുന്ന പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടി ഉയര്‍ന്നു. ഇനി ദിവസങ്ങള്‍ നീണ്ട ഉത്സവമഹാമഹം. കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായ കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോല്‍സവത്തിന്...
കൊച്ചി: വിവാദങ്ങള്‍ക്കിടെ പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ മാറ്റങ്ങള്‍ വരുത്തുന്നു. വിമര്‍ശനങ്ങള്‍ക്കിടയാക്കിയ പതിനേഴോളം രംഗങ്ങളില്‍ വെട്ട് വീഴും. മാറ്റം വരുത്തിയ ശേഷമുള്ള പതിപ്പായിരിക്കും അടുത്തയാഴ്ച മുതല്‍ തിയറ്ററിലെത്തുക എന്നാണ്...
വടകര: കളിക്കളം, ഇപ്റ്റ, നന്മ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ലോകനാടക ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വടക്കെ മലബാറിലെ പ്രമുഖ തെയ്യം കലാകാരന് ഒ.കെ.ഗംഗാധരനെ ആദരിച്ചു. വി.പി.രമേശന് പൊന്നാട...
© 2024 vatakara varthakal