കക്കട്ടില്‍: വട്ടോളി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ പൂര്‍വാധ്യാപകനും എഴുത്തുകാരനുമായ രമേശ് ബാബു കാക്കന്നൂരിന് ആര്‍.കെ.രവിവര്‍മ സ്മാരക സംസ്ഥാന സാഹിത്യ പുരസ്‌കാരം. ബാലസാഹിത്യ രചനയായ നാരങ്ങ മുട്ടായി എന്ന...
വടകര: പ്രമുഖ എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഇ.വി.ശ്രീധരന്‍ (79) അന്തരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച...
വടകര: പ്രസിദ്ധമായ ശ്രീ ലോകനാര്‍കാവ് ക്ഷേത്രത്തിലെ പൂരം മഹോത്സവം നാളെ (ബുധന്‍) മുതല്‍ ഏപ്രില്‍ 11 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍...
കൊയിലാണ്ടി: ഭക്തിയും കലയും നിറഞ്ഞൊഴുകുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ മൂന്നാം ദിവസമായ ചൊവ്വാഴ്ച രാവിലെ നടന്ന ഓട്ടന്‍ തുള്ളലും സോപാനസംഗീതവും ഭക്ത ജനങ്ങള്‍ക്ക് വേറിട്ട...
അരൂര്‍: അരൂര്‍ കോവിലകം ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവില്‍ പുനര്‍നിര്‍മിതിയോടെയുള്ള ആറ് ദിവസത്തെ നവീകരണകലശം നാലിന് ആരംഭിക്കുമെ ന്ന് നവീകരണകലശ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി ബാണത്തൂര്‍...
കൊച്ചി: വിവാദങ്ങൾക്കിടെ മോഹൻലാൽ നായകനായെത്തിയ എമ്പുരാൻ 200 കോടി ക്ലബിൽ. അണിയറ പ്രവർത്തകരാണ് ചിത്രം 200 കോടി നേടിയ വിവരം അറിയിച്ചത്. 200 കോടിയെന്ന കടമ്പ എമ്പുരാൻ...
അഴിയൂര്‍: പ്രസിദ്ധമായ അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പറവൂര്‍ രാകേഷ് തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം 6.40നും 7.25 നും...
കൊയിലാണ്ടി: കാളിയാട്ട മഹോത്സവം കൊടിയേറിയ കൊല്ലം പിഷാരികാവ് ക്ഷേത്രവും പരിസരവും ഭക്തജന തിരക്കില്‍. കാഴ്ച ശീവേലിയുടെ ദര്‍ശന പുണ്യത്തിനായി ഭക്തജന സഹസ്രം ഒഴുകിയെത്തി. രാവിലെയും വൈകീട്ടും കാഴ്ച...
തിരുവനന്തപുരം: എമ്പുരാന് സിനിമയെ പ്രശംസിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാന്. കേരളത്തില്‍ ഇറങ്ങിയതില്‍വച്ച് വ്യത്യസ്തമായ സിനിമയാണ് എമ്പുരാൻ എന്ന് സജി ചെറിയാൻ പറഞ്ഞു. ലോക സിനിമയോട് കിടപിടിക്കുന്ന...
വടകര: ഒരു മാസത്തെ വ്രതാനുഷ്ടാനത്തിന് പരിസമാപ്തി കുറിച്ച് എങ്ങും ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷം. ആത്മ സമര്‍പണത്തിലൂടെയും പ്രാര്‍ഥനാനിരതമായ 30 ദിനരാത്രങ്ങള്‍ സമ്മാനിച്ച ആത്മവിശുദ്ധിയോടെയുമാണ് ഈദുല്‍ ഫിത്തര്‍...
© 2024 vatakara varthakal