ജില്ലയില്‍ ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തും

ജില്ലയില്‍ ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തും

കോഴിക്കോട്: വാര്‍ഡ് തല, ഗ്രാമപഞ്ചായത്ത് തല ജാഗ്രതസമിതികള്‍ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കും കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍മാര്‍ക്കും ഏകദിന പരിശീലനം നല്‍കാന്‍...

സമയത്തിനുള്ളിൽ വിവരം ലഭ്യമാക്കാത്ത ഓഫീസർമാർക്കെതിരെ കർശന നടപടിയെന്ന് വിവരാവകാശ കമ്മീഷൻ

സമയത്തിനുള്ളിൽ വിവരം ലഭ്യമാക്കാത്ത ഓഫീസർമാർക്കെതിരെ കർശന നടപടിയെന്ന് വിവരാവകാശ കമ്മീഷൻ

കോഴിക്കോട്: നിശ്ചിത 30 ദിവസത്തിനുള്ളിൽ വിവരാവകാശ അപേക്ഷയിൻമേൽ മറുപടി നൽകാത്ത വിവരാവകാശ ഓഫീസർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷനംഗം ടി കെ രാമകൃഷ്ണൻ. കോഴിക്കോട്...

വന്ദേഭാരതിന് കല്ലെറിഞ്ഞ 15കാരന്‍ പിടിയില്‍

വന്ദേഭാരതിന് കല്ലെറിഞ്ഞ 15കാരന്‍ പിടിയില്‍

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ 15കാരനെ റെയില്‍വേ സുരക്ഷാസേന പിടികൂടി. കഴിഞ്ഞ രണ്ടിന് തിരുവനന്തപുരത്തുനിന്ന് മംഗലപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതിനുനേരെ കഴക്കൂട്ടത്തിനും കണിയാപുരത്തിനും മധ്യേയാണ് കല്ലെറിഞ്ഞത്. തീവണ്ടിയുടെ കോച്ചിന്റെ...

സിപിഎം ബഹുജന പ്രതിരോധം നാളെ

സിപിഎം ബഹുജന പ്രതിരോധം നാളെ

വടകര: മാധ്യമ, യുഡിഎഫ് നുണ പ്രചാരണങ്ങൾക്കെതിരെ സിപിഎം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ബഹുജന പ്രതിരോധം ചൊവ്വാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്...

പി.നിധിൻരാജ് റൂറൽ എസ്പിയായി ചുമതലയേറ്റു

പി.നിധിൻരാജ് റൂറൽ എസ്പിയായി ചുമതലയേറ്റു

വടകര: കോഴിക്കോട് റൂറൽ എസ്പിയായി പി.നിധിൻരാജ് ചുമതലയേറ്റു.  തിരുവനന്തപുരം സിറ്റി ലോ ആൻഡ് ഓർഡർ, ട്രാഫിക്  വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ പദവിയിൽ നിന്നാണ് അദ്ദേഹം റൂറൽ എസ്പിയായി...

ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ കാരുണ്യ യാത്ര 22 ന്

ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ കാരുണ്യ യാത്ര 22 ന്

വടകര: വയനാട്, വിലങ്ങാട് ഉരുൾ പൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്കും സർവതും നഷ്ടപ്പെട്ടവർക്കും  കൈത്താങ്ങായി വടകരയിലെ മുഴുവൻ ബസുകളും 22 ന് കാരുണ്യ യാത്ര  നടത്തുന്നു.  ബസുകളുടെ  വരുമാനവും...

വിമുക്തി മിഷൻ സ്വാതന്ത്ര്യദിന പ്രശ്നോത്തരി

വിമുക്തി മിഷൻ സ്വാതന്ത്ര്യദിന പ്രശ്നോത്തരി

വടകര: വടകര എക്സൈസിൻ്റെ നേതൃത്വത്തിൽ വിമുക്തി മിഷൻ സ്വാതന്ത്ര്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. വടകര ബിഎം സ്കൂളിന്റെ ഹാളിൽ ആയിരുന്നു പരിപാടി നടത്തിയിരുന്നത്. വടകര ബി ഇ എം...

‘ഹേമ കമ്മിറ്റി റിപ്പോർട്ട് നിർദ്ദേശങ്ങൾ നടപ്പാക്കും’; പരാതി ലഭിച്ചാൽ നടപടി ഉണ്ടാകുമെന്ന് സജി ചെറിയാൻ

‘ഹേമ കമ്മിറ്റി റിപ്പോർട്ട് നിർദ്ദേശങ്ങൾ നടപ്പാക്കും’; പരാതി ലഭിച്ചാൽ നടപടി ഉണ്ടാകുമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിൻ്റെ തലയിൽ കെട്ടിവെയ്ക്കണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ മന്ത്രിയായി മൂന്നര വർഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല....

എൽഎസ്എസ് അനുമോദനവും ബോധവൽക്കരണ ക്ലാസും 

എൽഎസ്എസ് അനുമോദനവും ബോധവൽക്കരണ ക്ലാസും 

വേളം:  അരമ്പോൽ ഗവൺമെൻറ് എൽ പി സ്കൂളിൽ നിന്നും ഈ വർഷം എൽഎസ്എസ് വിജയിച്ച ആമിന റഹ്മ, ഹംന ഫാത്തിമ, നസാഹാസറിൻ, ആയിഷ അൽഫ എന്നിവർക്കുള്ള ഉപഹാരം...

എഞ്ചിനീയറിംഗ് കോളജില്‍ എംസിഎ സ്‌പോട്ട് അഡ്മിഷന്‍ 

എഞ്ചിനീയറിംഗ് കോളജില്‍ എംസിഎ സ്‌പോട്ട് അഡ്മിഷന്‍ 

വടകര: മണിയൂരില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ കോളജ് ഓഫ് എന്‍ജിനീയറിംഗ് വടകരയില്‍ ഒന്നാം വര്‍ഷ എംസിഎ കോഴ്‌സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു....

Page 3 of 16 1 2 3 4 16

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS