മുയിപ്പോത്ത്-തെക്കുംമുറി റോഡ് തകര്‍ന്നു; തെങ്ങിന്‍തൈ നട്ട് നാട്ടുകാരുടെ പ്രതിഷേധം

മുയിപ്പോത്ത്-തെക്കുംമുറി റോഡ് തകര്‍ന്നു; തെങ്ങിന്‍തൈ നട്ട് നാട്ടുകാരുടെ പ്രതിഷേധം

  മുയിപ്പോത്ത്: മുയിപ്പോത്ത്-തെക്കുംമുറി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം തേടി ജനകീയ പ്രതിഷേധം. ഗ്രാമം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ തെങ്ങിന്‍തൈ നട്ടു പ്രതിഷേധിച്ചു. മുന്‍ വാര്‍ഡ് മെമ്പര്‍...

നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് അറിയാം; ‘ഐവ ആര്‍ട്ട് ഓഫ് എഐ’ എ ഐ ആർട്  ഡിജിറ്റല്‍ ഷോ കോഴിക്കോട്ട് 

നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് അറിയാം; ‘ഐവ ആര്‍ട്ട് ഓഫ് എഐ’ എ ഐ ആർട്  ഡിജിറ്റല്‍ ഷോ കോഴിക്കോട്ട് 

കോഴിക്കോട്: ആര്‍ട്ട്ഫിഷല്‍ ഇന്റലിജന്‍സ് ( നിര്‍മ്മിത ബുദ്ധി) പരിജ്ഞാനം  പൊതുജനങ്ങള്‍ക്കും  വിദ്യാര്‍ത്ഥികളിലേക്കും അധ്യാപകരിലേക്കും  പകര്‍ന്നു നല്‍കുന്നതിനായി ശില്‍പ്പശാലയൊരുങ്ങുന്നു.  ഇത്തരമൊരു ഉദ്യമം രാജ്യത്തു തന്നെ ആദ്യമായാണ്. സപ്തംബർ  അഞ്ചിന്...

സി.പി.എം ജില്ലാ സെക്രട്ടറിയുടെ കാറിൽ ബസിടിച്ചു

സി.പി.എം ജില്ലാ സെക്രട്ടറിയുടെ കാറിൽ ബസിടിച്ചു

കൊയിലാണ്ടി: സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഇന്നോവ കാറി ൽ സ്വകാര്യ ബസിടിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ദേശീയ പാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറ വെച്ചാണ് അപകടം കണ്ണൂരിലെക്ക്...

പൊതുജനങ്ങള്‍ക്ക് പരാതികള്‍ നൽകാം; തദ്ദേശ അദാലത്ത് സെപ്തംബര്‍ 6, 7 തീയതികളില്‍

തദ്ദേശ അദാലത്ത് 6, 7 തീയതികളിൽ; ഇതുവരെ ലഭിച്ചത് 796 പരാതികള്‍

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ  നാലാം നൂറുദിന പരിപാടി-2024 യുടെ ഭാഗമായുള്ള കോഴിക്കോട്  ജില്ലാതല അദാലത്ത് സെപ്റ്റംബർ ആറിനും കോഴിക്കോട്  കോര്‍പ്പറേഷന്‍ തല  അദാലത്ത് സെപ്റ്റംബർ ഏഴിനും നും...

കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ബി.എല്‍. അരുണിന്

കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ബി.എല്‍. അരുണിന്

കോഴിക്കോട്: 2023ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന് മനോരമ ന്യൂസ് സീനിയർ കറസ്പോണ്ടൻ്റ് ബി.എല്‍. അരുണ്‍ അര്‍ഹനായി. പി.ടി.ഐ. ജനറല്‍...

അരൂര്‍ കല്ലുള്ള കണ്ടിയില്‍ ശങ്കരന്‍ അന്തരിച്ചു

അരൂര്‍ കല്ലുള്ള കണ്ടിയില്‍ ശങ്കരന്‍ അന്തരിച്ചു

അരൂര്‍: നടക്ക് മീത്തലിലെ കല്ലുള്ളകണ്ടിയില്‍ ശങ്കരന്‍ (72) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: അനീഷ് (അധ്യാപകന്‍ കല്ലാച്ചി ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍), അജേഷ് (റെയില്‍വെ), രജീഷ് (റഷ്യ),...

വാഷ് പിടികൂടി; യുവാവിനെതിരെ കേസ്

വാഷ് പിടികൂടി; യുവാവിനെതിരെ കേസ്

നാദാപുരം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ റെയ്ഡില്‍ വാഷ് പിടികൂടി. യുവാവിനെതിരെ കേസെടുത്തു. വാണിമേല്‍ പച്ചപ്പാലം ചിലമ്പിക്കുന്നേല്‍ ഷിന്റോ എന്നയാള്‍ക്കെതിരെയാണ് നാദാപുരം എക്‌സൈസ് കേസെടുത്തത്....

സെപ്റ്റംബറോടെ ജില്ലയില്‍ ഭിന്നശേഷി വിവര രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കും: കലക്ടര്‍

സെപ്റ്റംബറോടെ ജില്ലയില്‍ ഭിന്നശേഷി വിവര രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കും: കലക്ടര്‍

കോഴിക്കോട്: ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും അടിസ്ഥാന രേഖകള്‍ ഉറപ്പാക്കുന്ന ആദ്യ ജില്ലയെന്ന നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബറോടെ ഭിന്നശേഷി വിവര രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍...

അപേക്ഷകൾ ക്ഷണിച്ചു

വിധവകള്‍ക്കുള്ള സ്വയംതൊഴില്‍ ധനസഹായത്തിന് അപേക്ഷിക്കാം

കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 55 ൽ താഴെ പ്രായമുള്ള വിധവകള്‍ക്ക് സ്വയംതൊഴില്‍ ധനസഹായ പദ്ധതിയായ 'സഹായഹസ്ത'ത്തിലേക്ക് അപേക്ഷിക്കാം. ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന പദ്ധതിയിലേക്ക്...

വൈദ്യുതി നിരക്ക് പരിഷ്‌ക്കരണം; തെളിവെടുപ്പ് സെപ്റ്റംബര്‍ മൂന്നിന്

വൈദ്യുതി നിരക്ക് പരിഷ്‌ക്കരണം; തെളിവെടുപ്പ് സെപ്റ്റംബര്‍ മൂന്നിന്

കോഴിക്കോട്: 2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിച്ച ശുപാര്‍ശകളിന്‍മേല്‍ കേരള സംസ്ഥാന വൈദ്യുതി...

Page 2 of 16 1 2 3 16

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS