‘വൺ സ്റ്റേഷൻ വൺ പ്രോഡക്ട്’; വടകരയിൽ തുടക്കമായി

‘വൺ സ്റ്റേഷൻ വൺ പ്രോഡക്ട്’; വടകരയിൽ തുടക്കമായി

വടകര: വടകര റെയിൽവേ സ്റ്റേഷനിൽ വടകര കോക്കനട്ട് ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൻ്റെ നീര,വെളിച്ചെണ്ണ തുടങ്ങി 15 പ്രോഡക്ടുകളുടെ  വില്പന ആരംഭിച്ചു. റെയിൽവെ മന്ത്രാലയം ഇന്ത്യയിലെ പ്രധാനപ്പെട്ട...

വയനാടിൻ്റെ കണ്ണീരൊപ്പാൻ വ്യാപാരി വ്യവസായി സമിതിയുടെ സഹായ ഹസ്തം

വയനാടിൻ്റെ കണ്ണീരൊപ്പാൻ വ്യാപാരി വ്യവസായി സമിതിയുടെ സഹായ ഹസ്തം

കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി വയനാട്ടിൽ വീട് നഷ്ടപ്പെട്ടവായി നിർമിക്കുന്ന 15 വീടുകൾക്കുള്ള കോഴിക്കോട് ജില്ലയുടെ വിഹിതം സംസ്ഥാന പ്രസിഡണ്ട് വി.കെ.സിമമ്മദ് കോയയും സിക്രട്ടറി...

അര്‍ജുനെ തേടി ഈശ്വര്‍ മല്‍പെ; പുഴയിലിറങ്ങി നിര്‍ണായക പരിശോധന, ലോഹ ഭാഗം കണ്ടെത്തി, ആക്ഷൻ പ്ലാനുമായി നേവി

അര്‍ജുനെ തേടി ഈശ്വര്‍ മല്‍പെ; പുഴയിലിറങ്ങി നിര്‍ണായക പരിശോധന, ലോഹ ഭാഗം കണ്ടെത്തി, ആക്ഷൻ പ്ലാനുമായി നേവി

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ഇന്നത്തെ തെരച്ചില്‍ ആരംഭിച്ചു. മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള പരിശോധന ആരംഭിച്ചു. ഈശ്വര്‍ മല്‍പെയുടെ...

‘കനാൽ അക്വിഡേറ്റ് പുതുക്കി പണിയണം’; മന്ത്രിക്ക് നിവേദനം നൽകി

‘കനാൽ അക്വിഡേറ്റ് പുതുക്കി പണിയണം’; മന്ത്രിക്ക് നിവേദനം നൽകി

ആയഞ്ചേരി: കാലപ്പഴക്കത്താൽ വിള്ളൽ വീണ് പൊട്ടിപ്പൊളിഞ്ഞ, ആയഞ്ചേരി തെരുവിലൂടെ കടന്ന് പോവുന്ന ഇറിഗേഷൻ കനാലിൻ്റെ അക്വിഡേറ്റ് പുതുക്കി പണിയാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്...

‘സ്നേഹാദരം 2024’ ശ്രദ്ധേയമായി

‘സ്നേഹാദരം 2024’ ശ്രദ്ധേയമായി

പയ്യോളി: ഇരിങ്ങൽ - കോട്ടക്കൽ പ്രദേശത്തെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ കെ.എം. എസ്.ജി വാട്സാപ്പ് ഗ്രൂപ്പ് സ്നേഹാദരം 2024 എന്ന തലക്കെട്ടിൽ നടത്തിയ കുടുംബ സംഗമവും അനുമോദനചടങ്ങും...

വിലങ്ങാട് മലയോരം സന്ദർശിച്ച് ഷാഫി  പറമ്പിൽ എം.പി

വിലങ്ങാട് മലയോരം സന്ദർശിച്ച് ഷാഫി  പറമ്പിൽ എം.പി

നാദാപുരം: ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതം ചേരുന്ന വിലങ്ങാട് മലയോരത്ത് മൂന്നാം തവണയും ഷാഫി  പറമ്പിൽ എം പി എത്തി. കഴിഞ്ഞ രണ്ടു തവണയും സന്ദർശനം നടത്താത്ത പ്രദേശങ്ങളിലാണ്...

സ്വാതന്ത്ര്യദിനത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ ദേശീയപതാക ഉയർത്തും

സ്വാതന്ത്ര്യദിനത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ ദേശീയപതാക ഉയർത്തും

കോഴിക്കോട്: രാജ്യം 78-ാമത്‌ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഗസ്റ്റ് 15ന് സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ദേശീയപതാക ഉയർത്തും.  രാവിലെ...

പൊതുജനങ്ങള്‍ക്ക് പരാതികള്‍ നൽകാം; തദ്ദേശ അദാലത്ത് സെപ്തംബര്‍ 6, 7 തീയതികളില്‍

മന്ത്രിയുടെ നേതൃത്വത്തില്‍ തദ്ദേശ അദാലത്ത്; പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ പരിഹരിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അദാലത്തിലേക്ക് പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിച്ചുതുടങ്ങി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി...

കോട്ട ബ്രദേഴ്‌സ് കലാ സാംസ്‌കാരിക വേദി കെട്ടിട ശിലാസ്ഥാപനം വ്യാഴാഴ്ച

കോട്ട ബ്രദേഴ്‌സ് കലാ സാംസ്‌കാരിക വേദി കെട്ടിട ശിലാസ്ഥാപനം വ്യാഴാഴ്ച

വടകര: നാദാപുരം റോഡ് കോട്ട ബ്രദേഴ്‌സ് കലാ സാംസ്‌കാരിക വേദിക്കായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം 15-ാം തിയതി വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന്...

ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി റസിഡന്റ്സ് അസോസിയേഷൻ

ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി റസിഡന്റ്സ് അസോസിയേഷൻ

വടകര: ചോറോട് സ്നേഹവാടി റസിഡന്റ്സ് അസോസിയേഷൻ വയനാട്, വിലങ്ങാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ  സമാഹരിച്ച 50,250 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. അസോസിയേഷൻ പ്രസിഡണ്ട് ബാബുരാജൻ, സെക്രട്ടറി...

Page 11 of 16 1 10 11 12 16

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS