newsdesk

newsdesk

കോഴിക്കോട്ടെ തീ നിയന്ത്രണ വിധേയം; കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

  കോഴിക്കോട്: പുതിയ ബസ് സ്റ്റാന്റിലുണ്ടായ വന്‍ തീപിടിത്തം ആറു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം നിയന്ത്രണവിധേയം. തീ നിയന്ത്രണവിധേയമായെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കെ.എം.അഷ്റഫ് അലി അറിയിച്ചു. തീപ്പിടിത്തമുണ്ടായി ആറുമണിക്കൂര്‍ കഴിഞ്ഞാണ് നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുളള പ്രത്യേക ഫയര്‍...

Read more

വേ​ട​ന്‍റെ പ​രി​പാ​ടി​യി​ൽ തി​ക്കും തി​ര​ക്കും; നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്‌: റാ​പ്പ​ർ വേ​ട​ന്‍റെ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്. പാ​ല​ക്കാ​ട്‌ കോ​ട്ട​മൈ​താ​ന​ത്ത് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശി. വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വേ​ദി​യി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​നം നേ​ര​ത്തെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു....

Read more

ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു

ലാഹോര്‍: ഇന്ത്യയില്‍ നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ പങ്കുള്ള ലഷ്‌കര്‍ കൊടുംഭീകരന്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു. സെയ്ഫുള്ള ഖാലിദ് എന്ന ഭീകരനാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ കൊല്ലപ്പെട്ടത്. ഇയാളെ ഒരു വിഭാഗം ആളുകള്‍ കൊലപ്പെടുത്തിയതാകാമെന്നാണ് ഇന്ത്യയിലെ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2001ലെ രാംപുര്‍...

Read more

തീ നിയന്ത്രണവിധേയമാക്കാ​ൻ ശ്രമം തുടരുന്നു; മ​ല​ബാ​റി​ലെ മു​ഴു​വ​ൻ അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ളും കോ​ഴി​ക്കോ​ട്ടേ​ക്ക്

കോഴിക്കോട് : പുതിയ ബസ് സ്റ്റാന്റ്  പരിസരത്തെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു.  വൈകിട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ടര മണിക്കൂറിന് ശേഷവും തീ ആളിപ്പടരുകയാണ്. നഗരമെങ്ങും കറുത്ത പുക പടർന്നു. കെട്ടിടത്തിന്റെ കൂടുതൽ നിലകളിലേക്ക് തീ പടരുന്നത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്....

Read more

സാമൂഹിക ഐക്യം സാധ്യമാകാന്‍ കലയോളം വലിയ ഉപാധിയില്ല: പ്രൊഫ.കെ.വി.സജയ്

വടകര: കാലുഷ്യം നിറഞ്ഞ ലോകത്ത് സ്‌നേഹവും സമാധാനവും സാധ്യമാകാന്‍ കലയോളം വലിയ ഉപാധിയില്ലെന്ന് എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ.കെ.വി.സജയ് പറഞ്ഞു. രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറവും സൗത്ത് ഏഷ്യന്‍ ഫ്രട്ടേണിറ്റിയും സംയുക്തമായി അവതരിപ്പിക്കുന്ന വടകരോത്സവത്തിന്റെ സമാപന ദിനത്തില്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു...

Read more

പാക്കയില്‍ കയ്യില്‍ പീടികയില്‍ ലീല അന്തരിച്ചു

വടകര: പാക്കയില്‍ കയ്യില്‍ പീടികയില്‍ ലീല (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശിവരാമന്‍. മക്കള്‍: അജിത്ത് കുമാര്‍, അനീഷ് കുമാര്‍. മരുമക്കള്‍: കെ.പി.ബിന്ദു (വടകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍), സവിത കരുവഞ്ചേരി. സഹോദരങ്ങള്‍: സുരേന്ദ്രന്‍, ശശി, ലത, സുധ, പരേതരായ ബാബു, ഗംഗാധരന്‍.

Read more

ചല്ലിവയല്‍ ചൈത്രത്തില്‍ പത്മാവതി അന്തരിച്ചു

മേമുണ്ട: ചല്ലിവയല്‍ ചൈത്രത്തില്‍ പത്മാവതി (52) അന്തരിച്ചു. ബിജെപി കുറ്റ്യാടി മണ്ഡലം സെക്രട്ടറി, മഹിളമോര്‍ച്ച മണ്ഡലം സെക്രട്ടറി, ഹിന്ദു ഐക്യവേദി മഹിളാഐക്യവേദി വടകര താലുക്ക് പ്രസിഡന്റ്, 16-ാം വാര്‍ഡ് വികസന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭര്‍ത്താവ്: കെ.പി കുഞ്ഞിക്കണ്ണന്‍....

Read more

ലഹരി വിരുദ്ധ ക്ലാസും അനുമോദനവുമായി കുടുംബ സംഗമം

ഒഞ്ചിയം: കിഴക്കേ പുത്തന്‍പുരയില്‍ കുടുംബത്തിന്റെ മൂന്നാം കുടുംബ സംഗമം വിവിധ പരിപാടികളുടെ സംഘടിപ്പിച്ചു. ചാമക്കുന്നില്‍ നടന്ന പരിപാടിയില്‍ അധ്യാപകന്‍ അബു ലൈസ് ലഹരി വിരുദ്ധ ക്ലാസെടുത്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാകായിക മല്‍സരങ്ങള്‍ നടന്നു. എസ്എസ്എല്‍സി, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക്...

Read more

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാറിനെ ചെറുക്കണം: സത്യന്‍ മൊകേരി

മൊകേരി: അപകടകരമായ വര്‍ഗീയ ധ്രൂവീകരണവും തീവ്ര ദേശീയവാദവും വഴി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും ജനാധിപത്യ മൂല്യങ്ങളെ അസ്ഥിരപ്പെടുത്താനുമാണ് നരേദ്ര മോദി ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് സിപിഐ നേതാവ് സത്യന്‍ മൊകേരി. മണിപ്പൂരിലെ ആഭ്യന്തരകലാപത്തെ അവസാനിപ്പിക്കാന്‍ സാധിക്കാത്ത കേന്ദ്രഭരണ കൂടം മതന്യൂനപക്ഷങ്ങളുടെ അവകാശത്തെ ചോദ്യം...

Read more

നാടിന് സാംസ്‌കാരിക ഉണര്‍വ്; ലൈബ്രറിക്ക് പുതിയ കെട്ടിടം പണിയുന്നു

കല്ലാച്ചി: വരിക്കോളി ജ്വാല ലൈബ്രറി 10 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം രാജ്യസഭാ എംപി ഡോ. വി.ശിവദാസന്‍ നിര്‍വഹിച്ചു. ഭാഷയുടെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ തമ്മിലടിപ്പിച്ചും ഭിന്നിപ്പുണ്ടാക്കിയും ഭരണത്തില്‍ ഇരിക്കുന്നവര്‍ സംസ്‌കൃത ഭാഷയെ പരിപോഷിക്കുന്നതിനു കോടികള്‍ ചെലവഴിക്കുമ്പോള്‍ ഒരു...

Read more
Page 1 of 590 1 2 590

FOLLOW ME

INSTAGRAM PHOTOS