
മൊകേരി: പ്രമുഖ സിപിഐ നേതാവും നാദാപുരം എംഎല്‍എയുമായിരുന്ന കെ.ടി.കണാരന് 21-ാം ചരമവാര്‍ഷികം മൊകേരിയില്‍ വിപുലമായി ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ് ഉദ്ഘാടനം ചെയ്തു. പി.സുരേഷ് ബാബു അധ്യക്ഷത
വഹിച്ചു. നാദാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ: പി.വസന്തം, കെ.കെ.മോഹന്‍ദാസ്, അഡ്വ : കെ.പി.ബിനൂപ്, റീന സുരേഷ്, ടി.സുരേന്ദ്രന്, കെ.പി നാണു, സി രാജീവന്, എം പി കുഞ്ഞിരാമന്, വി പി നാണു, ഹരികൃഷ്ണ, എ സന്തോഷ്, എം പി ദിവാകരന്, സി. നാരായണന് സി പി ബാലന് എന്നിവര്‍ പ്രസംഗിച്ചു. ഭൂപേശ് മന്ദിരത്തില്‍ വിപി നാണു പതാക ഉയര്‍ത്തി. മൊകേരി അങ്ങാടിയില്‍ നടന്ന പ്രകടനത്തിന് ടി പി രാജീവന് , സ്മിതോഷ് കെ ടി , ലിപിന്‍ പി ഷര്‍മിള പി എന്നിവര്‍ നേത്യത്വം നല്കി.
















