• Latest
  • Trending
അബുദാബിയില്‍ ഇറാന്റെ ആക്രമണം; മിസൈല്‍ അവശിഷ്ടം പതിച്ച് 5 ഇന്ത്യക്കാര്‍ക്ക് പരിക്ക്

അബുദാബിയില്‍ ഇറാന്റെ ആക്രമണം; മിസൈല്‍ അവശിഷ്ടം പതിച്ച് 5 ഇന്ത്യക്കാര്‍ക്ക് പരിക്ക്

March 28, 2026
കുരിയാടി കളത്തില്‍ മുകുന്ദന്‍ അന്തരിച്ചു

കുരിയാടി കളത്തില്‍ മുകുന്ദന്‍ അന്തരിച്ചു

June 15, 2026
കോണ്‍ഗ്രസ് ആഹ്ലാദപ്രകടനം നടത്തി

കോണ്‍ഗ്രസ് ആഹ്ലാദപ്രകടനം നടത്തി

June 15, 2026
അറക്കിലാട് എടാനിക്കോട്ട് ജാനു അന്തരിച്ചു

അറക്കിലാട് എടാനിക്കോട്ട് ജാനു അന്തരിച്ചു

June 15, 2026
ലഹരി മരുന്നായ മെത്താഫിറ്റമിനുമായി യുവാവ് പിടിയില്‍

ലഹരി മരുന്നായ മെത്താഫിറ്റമിനുമായി യുവാവ് പിടിയില്‍

June 15, 2026
ചേന്ദമംഗലം കുന്നപ്പാത്തു മീത്തല്‍ ചീരു അന്തരിച്ചു

ചേന്ദമംഗലം കുന്നപ്പാത്തു മീത്തല്‍ ചീരു അന്തരിച്ചു

June 15, 2026
പ്രിയദര്‍ശിനി ബസ് സര്‍വീസ് ഉദ്ഘാടനം ആഘോഷമാക്കി കുറ്റ്യാടി

പ്രിയദര്‍ശിനി ബസ് സര്‍വീസ് ഉദ്ഘാടനം ആഘോഷമാക്കി കുറ്റ്യാടി

June 15, 2026
ഒഞ്ചിയം ചുഴലിപ്രത്ത് സുമതി അന്തരിച്ചു

ഒഞ്ചിയം ചുഴലിപ്രത്ത് സുമതി അന്തരിച്ചു

June 15, 2026
വിലങ്ങാട്ടെ ഉരുള്‍പൊട്ടല്‍: പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതില്‍ ആശങ്ക

വിലങ്ങാട്ടെ ഉരുള്‍പൊട്ടല്‍: പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതില്‍ ആശങ്ക

June 15, 2026
ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കണം: യൂത്ത് കോണ്‍ഗ്രസ്

ജീപ്പ് സര്‍വീസ് പുനഃരാരംഭിക്കാന്‍ നേരമായി: യൂത്ത് കോണ്‍ഗ്രസ്

June 15, 2026
വാണിമേല്‍ ചെട്ടിയാം കണ്ടിയില്‍ രാമചന്ദ്രന്‍ അന്തരിച്ചു

വാണിമേല്‍ ചെട്ടിയാം കണ്ടിയില്‍ രാമചന്ദ്രന്‍ അന്തരിച്ചു

June 15, 2026
മുഅല്ലിം ഡേയില്‍ വിദ്യാര്‍ഥിക്ക് സൈക്കിള്‍ നല്‍കി

മുഅല്ലിം ഡേയില്‍ വിദ്യാര്‍ഥിക്ക് സൈക്കിള്‍ നല്‍കി

June 15, 2026
ചേലക്കാട് റോഡ് പ്രവൃത്തി വേഗത്തിലാക്കും; സര്‍വകക്ഷി യോഗം ചേര്‍ന്നു

ചേലക്കാട് റോഡ് പ്രവൃത്തി വേഗത്തിലാക്കും; സര്‍വകക്ഷി യോഗം ചേര്‍ന്നു

June 15, 2026
Vatakara Varthakal
Monday, June 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അബുദാബിയില്‍ ഇറാന്റെ ആക്രമണം; മിസൈല്‍ അവശിഷ്ടം പതിച്ച് 5 ഇന്ത്യക്കാര്‍ക്ക് പരിക്ക്

by newsdesk
March 28, 2026
in ദേശീയം
0
Home ദേശീയം

അബുദാബി: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായി അബുദാബി അധികൃതര്‍. യുഎഇ തകര്‍ത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണ് തീപടര്‍ന്നാണ് ഇവര്‍ക്ക് പരിക്കേറ്റത്. അബുദാബിയില്‍ രണ്ടിടത്ത് തീപിടിത്തം ഉണ്ടായി. പ്രത്യേക സാമ്പത്തിക മേഖലയായ കെസാദ് പരിസരത്താണ് തീപിടിത്തം ഉണ്ടായത്. യുഎഇ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്കകം സൗദി അറേബ്യയിലെ യുഎസ് സൈനിക കേന്ദ്രത്തില്‍ ഇറാന്‍ ആക്രമണം നടത്തി. നിരവധി ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും സൈനിക വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
അതേസമയം, ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്നലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) യോഗം ചേര്‍ന്നിരുന്നു. സമാധാനത്തിന് മുന്‍ഗണന നല്‍കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. ജിസിസി രാജ്യങ്ങള്‍ സംയമനം പാലിക്കുകയാണെന്നും മേഖലയുടെ സുരക്ഷ മുന്‍നിര്‍ത്തി ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ പങ്കാളികളാകില്ലെന്നും ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കായി ജിസിസി രാജ്യങ്ങളുടെ മണ്ണോ ആകാശമോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന നയതന്ത്രപരമായ നിലപാടാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. യുദ്ധത്തിന് പകരം ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നാണ് ജിസിസിയുടെ പക്ഷം. സമാധാനപരമായ നയതന്ത്ര പരിഹാരത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. എങ്കിലും, അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി സ്വയം പ്രതിരോധിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

കുരിയാടി കളത്തില്‍ മുകുന്ദന്‍ അന്തരിച്ചു

കുരിയാടി കളത്തില്‍ മുകുന്ദന്‍ അന്തരിച്ചു

June 15, 2026
കോണ്‍ഗ്രസ് ആഹ്ലാദപ്രകടനം നടത്തി

കോണ്‍ഗ്രസ് ആഹ്ലാദപ്രകടനം നടത്തി

June 15, 2026
അറക്കിലാട് എടാനിക്കോട്ട് ജാനു അന്തരിച്ചു

അറക്കിലാട് എടാനിക്കോട്ട് ജാനു അന്തരിച്ചു

June 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കുരിയാടി കളത്തില്‍ മുകുന്ദന്‍ അന്തരിച്ചു
  • കോണ്‍ഗ്രസ് ആഹ്ലാദപ്രകടനം നടത്തി
  • അറക്കിലാട് എടാനിക്കോട്ട് ജാനു അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by