• Latest
  • Trending
അറിയണം അടിസ്ഥാന ജീവന്‍ രക്ഷ; പരിശീലനം നേടി കോളജ് വിദ്യാര്‍ഥികള്‍

അറിയണം അടിസ്ഥാന ജീവന്‍ രക്ഷ; പരിശീലനം നേടി കോളജ് വിദ്യാര്‍ഥികള്‍

March 14, 2026
കുടുംബശ്രീ അംഗങ്ങള്‍ക്ക് പേരെന്റിംഗ് ക്ലാസ്സ്

കുടുംബശ്രീ അംഗങ്ങള്‍ക്ക് പേരെന്റിംഗ് ക്ലാസ്സ്

March 14, 2026
മന്ത്രി റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് ഇല്ലെന്ന്; പരാതിയുമായി ബിജെപി

മന്ത്രി റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് ഇല്ലെന്ന്; പരാതിയുമായി ബിജെപി

March 14, 2026
ആര്‍.വൈരമുത്തുവിന് ജ്ഞാനപീഠം

ആര്‍.വൈരമുത്തുവിന് ജ്ഞാനപീഠം

March 14, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

March 14, 2026
പ്രഭീഷ് ആദിയൂര്‍ ആര്‍വൈജെഡി സംസ്ഥാന പ്രസിഡന്റ്

പ്രഭീഷ് ആദിയൂര്‍ ആര്‍വൈജെഡി സംസ്ഥാന പ്രസിഡന്റ്

March 14, 2026
മതമൈത്രി സംഗമവും ഇഫ്താര്‍ വിരുന്നുമൊരുക്കി സൗഹൃദ കൂട്ടായ്മ

മതമൈത്രി സംഗമവും ഇഫ്താര്‍ വിരുന്നുമൊരുക്കി സൗഹൃദ കൂട്ടായ്മ

March 14, 2026
തച്ചന്‍കുന്ന് കാലിക്കടവത്ത് ജാനു അമ്മ അന്തരിച്ചു

തച്ചന്‍കുന്ന് കാലിക്കടവത്ത് ജാനു അമ്മ അന്തരിച്ചു

March 14, 2026
തോടന്നൂര്‍ ബോംബേറ്: പോലീസിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്

എംപിമാര്‍ മത്സരിക്കേണ്ട; നിലപാടിലുറച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

March 14, 2026
കുറ്റ്യാടി മണ്ഡലത്തില്‍ ആറിടത്ത് മിനിമാസ്റ്റ് ലൈറ്റിന് അനുമതി

കുറ്റ്യാടി മണ്ഡലത്തില്‍ ആറിടത്ത് മിനിമാസ്റ്റ് ലൈറ്റിന് അനുമതി

March 14, 2026
സാഹിത്യം സമൂഹത്തിന് ചൂണ്ടുപലകകള്‍: വീരാന്‍ കുട്ടി

സാഹിത്യം സമൂഹത്തിന് ചൂണ്ടുപലകകള്‍: വീരാന്‍ കുട്ടി

March 14, 2026
വട്ടോളി അച്ചേനീന്റ പറമ്പത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു

വട്ടോളി അച്ചേനീന്റ പറമ്പത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു

March 14, 2026
ക്രേഷ് ഫയര്‍ ടെന്‍ഡര്‍ സൗകര്യം വേണം: വ്യാപാരികള്‍

ക്രേഷ് ഫയര്‍ ടെന്‍ഡര്‍ സൗകര്യം വേണം: വ്യാപാരികള്‍

March 14, 2026
Vatakara Varthakal
Saturday, March 14, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അറിയണം അടിസ്ഥാന ജീവന്‍ രക്ഷ; പരിശീലനം നേടി കോളജ് വിദ്യാര്‍ഥികള്‍

by newsdesk
March 14, 2026
in വിദ്യാഭ്യാസം
0
Home വിദ്യാഭ്യാസം

മടപ്പള്ളി: മടപ്പള്ളി ഗവ. കോളജ് വനിതാ സെല്ലിന്റെ ആഭിമുഖ്യത്തില്‍ എയ്ഞ്ചല്‍സിന്റെ സഹകരണത്തോടെ എന്‍എസ്എസ് യൂണിറ്റിനും ജീവനി സെന്റര്‍ ഫോര്‍ വെല്‍ബീയിങ്ങിനും അടിസ്ഥാന ജീവന്‍ രക്ഷാ പരിശീലനം നല്‍കി. സിപിആര്‍ നല്‍കുന്നതടക്കം അടിയന്തര ഘട്ടങ്ങളില്‍ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചു.
കോളജ് പ്രിന്‍സിപ്പള്‍ പ്രൊ. പി.ജെ.വിന്‍സെന്റ് പരിപാടി ഉല്‍ഘാടനം ചെയ്തു.
വനിതാ സെല്‍ കണ്‍വീനര്‍ വി.കെ.രൂപ അധ്യക്ഷത വഹിച്ചു. എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി.രാജന്‍ പദ്ധതി വിശദീകരിച്ചു. പ്രൊ.പി.യം.ഷിനു, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഡോ. ബി.നിത്യജ, കോളജ് സൈക്കോളജിസ്റ്റ് ബി.അമ്പിളി എന്നിവര്‍ പ്രസംഗിച്ചു. എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ പരിശീലകരായ പി.പി.സത്യനാരായണന്‍, ഷാജി പടത്തല, പി.ഷിജു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. കേരള സ്റ്റേറ്റ് വിമണ്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് പദ്ധതിയുമായി സഹകരിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

കുടുംബശ്രീ അംഗങ്ങള്‍ക്ക് പേരെന്റിംഗ് ക്ലാസ്സ്

കുടുംബശ്രീ അംഗങ്ങള്‍ക്ക് പേരെന്റിംഗ് ക്ലാസ്സ്

March 14, 2026
മന്ത്രി റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് ഇല്ലെന്ന്; പരാതിയുമായി ബിജെപി

മന്ത്രി റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് ഇല്ലെന്ന്; പരാതിയുമായി ബിജെപി

March 14, 2026
ആര്‍.വൈരമുത്തുവിന് ജ്ഞാനപീഠം

ആര്‍.വൈരമുത്തുവിന് ജ്ഞാനപീഠം

March 14, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കുടുംബശ്രീ അംഗങ്ങള്‍ക്ക് പേരെന്റിംഗ് ക്ലാസ്സ്
  • മന്ത്രി റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് ഇല്ലെന്ന്; പരാതിയുമായി ബിജെപി
  • ആര്‍.വൈരമുത്തുവിന് ജ്ഞാനപീഠം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by