• Latest
  • Trending
തട്ടുകടക്കാരെ കുടിയൊഴിപ്പിക്കരുത്; പ്രതിഷേധവുമായി ഐഎന്‍ടിയുസി

തട്ടുകടക്കാരെ കുടിയൊഴിപ്പിക്കരുത്; പ്രതിഷേധവുമായി ഐഎന്‍ടിയുസി

March 13, 2026
പയ്യോളിയില്‍ അമ്മയും മകനും മരിച്ച നിലയില്‍

പയ്യോളിയില്‍ അമ്മയും മകനും മരിച്ച നിലയില്‍

March 15, 2026
ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല: വി.​എ​സ്. ശി​വ​കു​മാ​ർ

ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല: വി.​എ​സ്. ശി​വ​കു​മാ​ർ

March 15, 2026
ചെമ്മരത്തൂര്‍ ഇരിങ്ങാലപ്പുറത്ത് നാരായണി അമ്മ അന്തരിച്ചു

ചെമ്മരത്തൂര്‍ ഇരിങ്ങാലപ്പുറത്ത് നാരായണി അമ്മ അന്തരിച്ചു

March 15, 2026
കൊലക്കേസ് പ്രതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു

പട്ടാപ്പകല്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന കേസ്: എട്ട് പേര്‍ പിടിയില്‍

March 15, 2026
കൊയിലാണ്ടിയില്‍ ലോറിയിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ചു

കൊയിലാണ്ടിയില്‍ ലോറിയിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ചു

March 15, 2026
റോഡ് സുരക്ഷക്ക് ബോധവത്കരണവുമായി വിദ്യാര്‍ഥികള്‍

റോഡ് സുരക്ഷക്ക് ബോധവത്കരണവുമായി വിദ്യാര്‍ഥികള്‍

March 15, 2026
കാപ്പാട് തീരസുരക്ഷക്ക് കടല്‍ഭിത്തി നിര്‍മാണം: പ്രവൃത്തി ഉദ്ഘാനം മന്ത്രി നിര്‍വഹിച്ചു

കാപ്പാട് തീരസുരക്ഷക്ക് കടല്‍ഭിത്തി നിര്‍മാണം: പ്രവൃത്തി ഉദ്ഘാനം മന്ത്രി നിര്‍വഹിച്ചു

March 15, 2026
സര്‍വീസ് റോഡില്ല;  ടോള്‍ പ്ലാസ ഉയരുമ്പോള്‍  നാട്ടുകാര്‍ ആശങ്കയില്‍

സര്‍വീസ് റോഡില്ല; ടോള്‍ പ്ലാസ ഉയരുമ്പോള്‍ നാട്ടുകാര്‍ ആശങ്കയില്‍

March 14, 2026
ജസീല ജന്നത്ത് നാടിന്നഭിമാനം; ആദരിച്ച് എംഎസ്എഫ്

ജസീല ജന്നത്ത് നാടിന്നഭിമാനം; ആദരിച്ച് എംഎസ്എഫ്

March 14, 2026
തലായി കള്ളിക്കൂടത്തില്‍ രമ അന്തരിച്ചു

തലായി കള്ളിക്കൂടത്തില്‍ രമ അന്തരിച്ചു

March 14, 2026
എം.കെ.ഭാസ്‌കരന്‍, സി.പി.വിശ്വനാഥന്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍

എം.കെ.ഭാസ്‌കരന്‍, സി.പി.വിശ്വനാഥന്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍

March 14, 2026
കുറ്റിക്കാട് ആലത്തറമ്മല്‍ കുമാരന്‍ അന്തരിച്ചു

കുറ്റിക്കാട് ആലത്തറമ്മല്‍ കുമാരന്‍ അന്തരിച്ചു

March 14, 2026
Vatakara Varthakal
Sunday, March 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

തട്ടുകടക്കാരെ കുടിയൊഴിപ്പിക്കരുത്; പ്രതിഷേധവുമായി ഐഎന്‍ടിയുസി

by newsdesk
March 13, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: കരിമ്പനപ്പാലം മുതല്‍ മൂരാട് വരെ ദേശീയപാതയോരത്ത് തട്ടുകട നടത്തുന്നവരെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ഐഎന്‍ടിയുസി. ഒഴിഞ്ഞുപോകണമെന്ന
നഗരസഭ അധികൃതരുടെയും ദേശീയപാത അധികൃതരുടെയും നിലപാട് പുനഃപരിശോധിക്കണമെന്ന് തട്ടുകട ഫുട്പാത്ത് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (ഐഎന്‍ടിയുസി) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഏകപക്ഷീയ നടപടിക്കെതിരെ മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഇവര്‍ അറിയിച്ചു.
വഴിയോര കച്ചവടക്കാരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തൊഴിലാളി -മുതലാളി, ഹെല്‍ത്ത് വിഭാഗം, എസ്‌ഐ, നഗരസഭ അധികൃതര്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി നിലവിലുണ്ട്. ഈ കമ്മറ്റി വിളിച്ചു കൂട്ടി ചര്‍ച്ച ചെയ്യാതെ അധികൃതര്‍ ഏകപക്ഷിയ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല. ഈ മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി ബാങ്ക് ലോണ്‍ എടുത്ത് കച്ചവടം ചെയ്യുന്നവരെ കുടി ഒഴിപ്പിച്ചാല്‍ തൊഴിലാളികളും കുടുംബവും വഴിയാധാരമാകുമെന്ന് ഐഎന്‍ടിയുസി ചൂണ്ടിക്കാട്ടി. തൊട്ടടുത്ത് എല്‍ഡിഎഫ് ഭരണത്തിലുള്ള തലശ്ശേരിയിലും കൊയിലാണ്ടിയിലും നഗരസഭ അധികൃതര്‍ വഴിയോര കച്ചവടക്കാരെ ചേര്‍ത്ത് പിടിച്ചും രാഷ്ട്രീയനിറം നോക്കാതെ സംരക്ഷണം നല്‍കുകയും ചെയ്യുമ്പോള്‍ വടകര നഗരസഭ അധികൃതര്‍ വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ സംഘടനയുടെ ജില്ലാ കെ.എന്‍.എ.അമീര്‍, പി.ദസ്തകീര്‍, നാരായണനഗരം പത്മനാഭന്‍, സലിം കോട്ടക്കല്‍, രാജേഷ് കിണറ്റിന്‍കര, പി.ടി.മജീദ്, പി.ടി.റഫീക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

പയ്യോളിയില്‍ അമ്മയും മകനും മരിച്ച നിലയില്‍

പയ്യോളിയില്‍ അമ്മയും മകനും മരിച്ച നിലയില്‍

March 15, 2026
ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല: വി.​എ​സ്. ശി​വ​കു​മാ​ർ

ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല: വി.​എ​സ്. ശി​വ​കു​മാ​ർ

March 15, 2026
ചെമ്മരത്തൂര്‍ ഇരിങ്ങാലപ്പുറത്ത് നാരായണി അമ്മ അന്തരിച്ചു

ചെമ്മരത്തൂര്‍ ഇരിങ്ങാലപ്പുറത്ത് നാരായണി അമ്മ അന്തരിച്ചു

March 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പയ്യോളിയില്‍ അമ്മയും മകനും മരിച്ച നിലയില്‍
  • ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല: വി.​എ​സ്. ശി​വ​കു​മാ​ർ
  • ചെമ്മരത്തൂര്‍ ഇരിങ്ങാലപ്പുറത്ത് നാരായണി അമ്മ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by