• Latest
  • Trending
വൈറല്‍ പെണ്‍കുട്ടിക്ക് കേരളത്തില്‍ താലികെട്ട്; മൊണാലിസ വിവാഹിതയായി

വൈറല്‍ പെണ്‍കുട്ടിക്ക് കേരളത്തില്‍ താലികെട്ട്; മൊണാലിസ വിവാഹിതയായി

March 11, 2026
തോടന്നൂര്‍ ബോംബേറ്: പോലീസിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്

31 പേര്‍ റെഡി; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയായി

March 11, 2026
2 കോടി ചെലവിട്ടു; അംബേദ്കര്‍ ഗ്രാമങ്ങള്‍ നവീകരിച്ചു

2 കോടി ചെലവിട്ടു; അംബേദ്കര്‍ ഗ്രാമങ്ങള്‍ നവീകരിച്ചു

March 11, 2026
ജീവിത സമര യാത്രക്ക് സ്വീകരണം നല്‍കി

ജീവിത സമര യാത്രക്ക് സ്വീകരണം നല്‍കി

March 11, 2026
ടി.കെ.വിജയരാഘവന് കര്‍മ ശ്രേഷ്ഠ പുരസ്‌കാരം; ആദരിച്ച് സാഹിത്യവേദി

ടി.കെ.വിജയരാഘവന് കര്‍മ ശ്രേഷ്ഠ പുരസ്‌കാരം; ആദരിച്ച് സാഹിത്യവേദി

March 11, 2026
നാരായണനഗരം മീത്തലെ പീടികയില്‍ ചന്ദ്രന്‍ അന്തരിച്ചു

നാരായണനഗരം മീത്തലെ പീടികയില്‍ ചന്ദ്രന്‍ അന്തരിച്ചു

March 11, 2026
ഇനി യാത്ര എളുപ്പം; റോഡ് നാടിനു സമര്‍പ്പിച്ചു

ഇനി യാത്ര എളുപ്പം; റോഡ് നാടിനു സമര്‍പ്പിച്ചു

March 11, 2026
സാമൂഹിക സുരക്ഷ പെന്‍ഷന്‍: കേന്ദ്രത്തിനെതിരെ കെഎസ്‌കെടിയു സമരം

സാമൂഹിക സുരക്ഷ പെന്‍ഷന്‍: കേന്ദ്രത്തിനെതിരെ കെഎസ്‌കെടിയു സമരം

March 11, 2026
മലയോര ഹൈവേയിലെ റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി റിയാസ് നിര്‍വഹിച്ചു

മലയോര ഹൈവേയിലെ റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി റിയാസ് നിര്‍വഹിച്ചു

March 11, 2026
അക്ഷയ സംരംഭകരാകാന്‍ അവസരം

അക്ഷയ സംരംഭകരാകാന്‍ അവസരം

March 11, 2026
കോട്ടക്കടവ് റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാലം അനിവാര്യം; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കി ഷാഫി പറമ്പില്‍ എംപി

കോട്ടക്കടവ് റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാലം അനിവാര്യം; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കി ഷാഫി പറമ്പില്‍ എംപി

March 11, 2026
തോടന്നൂരിലെ അക്രമം: ബോംബിന്റെ ഉറവിടം കണ്ടെത്തണമെന്ന് കോണ്‍ഗ്രസ്

തോടന്നൂരിലെ അക്രമം: ബോംബിന്റെ ഉറവിടം കണ്ടെത്തണമെന്ന് കോണ്‍ഗ്രസ്

March 11, 2026
10, 800 കോടിയുടെ വിവിധ വികസന പദ്ധതി ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി

10, 800 കോടിയുടെ വിവിധ വികസന പദ്ധതി ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി

March 11, 2026
Vatakara Varthakal
Wednesday, March 11, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വൈറല്‍ പെണ്‍കുട്ടിക്ക് കേരളത്തില്‍ താലികെട്ട്; മൊണാലിസ വിവാഹിതയായി

by newsdesk
March 11, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ നാട് വിട്ട് സംസ്ഥാനത്തെത്തിയ കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്ലെയ്ക്ക് കേരള മണ്ണില്‍ വിവാഹം. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് കാമുകന്‍ മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാന്‍ മൊണാലിസയുടെ കഴുത്തില്‍ താലികെട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.

തമ്പാനൂര്‍ പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് സ്‌നേഹിക്കുന്ന യുവാവുമായുള്ള മൊണാലിസയുടെ കല്യാണം തീരുമാനിക്കുകയായിരുന്നു. ഇതാണ് യഥാര്‍ഥ കേരള സ്‌റ്റോറിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ‘യഥാര്‍ഥ കേരള സ്‌റ്റോറി എന്നത് ഈ കല്യാണമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് അഭിമാനിക്കാം. ലോകത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും മതേതരത്വത്തിനും മനുഷ്യ സ്‌നേഹത്തിനും പേരു കേട്ട നാടാണ് കേരളം എന്ന് അഭിമാനിക്കാം. ഇതാണ് കുട്ടികളുടെ ധൈര്യം. അവിടെ ആയിരക്കണക്കിന് പേര്‍ സമ്മര്‍ദ്ദത്തിന് വിധേയമായി കഴിയുകയാണ്. കേരളം സ്വര്‍ഗമാണ് എന്ന തെളിഞ്ഞിരിക്കുകയാണ്’- വി ശിവന്‍കുട്ടി പറഞ്ഞു.

മൊണാലിസ ഭോസ്ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറില്‍ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെ തന്നെ നായകനായ ഫര്‍മാന്‍ ഖാനുമായി ഇവര്‍ പ്രണയത്തിലുമായിരുന്നു. വീട്ടുകാര്‍ ഇത് എതിര്‍ത്തതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.

പതിനെട്ട് വയസ് പൂര്‍ത്തിയായതിനാല്‍ യുവതിക്ക് അവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാം എന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിഷയം ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. മഹാകുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമത്തിലൂടെ ശ്രദ്ധേയയായ മൊണാലിസ ഭോസ്ലെ അടുത്തിടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്.

ShareTweetSend

Search

No Result
View All Result

Recent News

തോടന്നൂര്‍ ബോംബേറ്: പോലീസിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്

31 പേര്‍ റെഡി; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയായി

March 11, 2026
2 കോടി ചെലവിട്ടു; അംബേദ്കര്‍ ഗ്രാമങ്ങള്‍ നവീകരിച്ചു

2 കോടി ചെലവിട്ടു; അംബേദ്കര്‍ ഗ്രാമങ്ങള്‍ നവീകരിച്ചു

March 11, 2026
ജീവിത സമര യാത്രക്ക് സ്വീകരണം നല്‍കി

ജീവിത സമര യാത്രക്ക് സ്വീകരണം നല്‍കി

March 11, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • 31 പേര്‍ റെഡി; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയായി
  • 2 കോടി ചെലവിട്ടു; അംബേദ്കര്‍ ഗ്രാമങ്ങള്‍ നവീകരിച്ചു
  • ജീവിത സമര യാത്രക്ക് സ്വീകരണം നല്‍കി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by