• Latest
  • Trending
ഗണേഷ്‌കുമാര്‍ വഷളന്‍ മന്ത്രി; രാജിക്കാര്യം മുഖ്യമന്ത്രി തീരുമാനിക്കട്ടെയന്ന് വെള്ളാപ്പള്ളി

ഗണേഷ്‌കുമാര്‍ വഷളന്‍ മന്ത്രി; രാജിക്കാര്യം മുഖ്യമന്ത്രി തീരുമാനിക്കട്ടെയന്ന് വെള്ളാപ്പള്ളി

March 10, 2026
കോഴിക്കോടന്‍ കാഴ്ചകള്‍ കാണാന്‍ ഇനി ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ്; മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

കോഴിക്കോടന്‍ കാഴ്ചകള്‍ കാണാന്‍ ഇനി ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ്; മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

March 10, 2026
വികസനം വന്നില്ല;  എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി എന്‍ഡിഎ

വികസനം വന്നില്ല; എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി എന്‍ഡിഎ

March 10, 2026
ചൂട് കൂടുന്നു; തൊഴില്‍ സമയം പുനഃക്രമീകരിച്ച് സര്‍ക്കാര്‍

ഉഷ്ണകാല പ്രതിരോധത്തിന് കലക്ടര്‍മാര്‍ക്ക് ഒരു കോടി; മൂടാടിയുടെ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ മാതൃകയാക്കാന്‍ നിര്‍ദേശം

March 10, 2026
വിഎം പെര്‍മിറ്റ് പരിശോധന: അവസാന അവസരം 13ന്

വിഎം പെര്‍മിറ്റ് പരിശോധന: അവസാന അവസരം 13ന്

March 10, 2026
മാഹിയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണം; ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് ജനപ്രതിനിധിയടങ്ങിയ സംഘം

മാഹിയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണം; ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് ജനപ്രതിനിധിയടങ്ങിയ സംഘം

March 10, 2026
ഉത്സവത്തിനിടെ സ്വര്‍ണാഭരണം വീണുകിട്ടി; ഉടമക്ക് കൈമാറി

ഉത്സവത്തിനിടെ സ്വര്‍ണാഭരണം വീണുകിട്ടി; ഉടമക്ക് കൈമാറി

March 10, 2026
കെ.ദാമുവിന്റെ ഓര്‍മ പുതുക്കി ആര്‍ജെഡി

കെ.ദാമുവിന്റെ ഓര്‍മ പുതുക്കി ആര്‍ജെഡി

March 10, 2026
ഏറാമല ആയുര്‍വേദ സഹകരണാശുപത്രിക്ക് പുതിയ ഭരണസമിതി

ഏറാമല ആയുര്‍വേദ സഹകരണാശുപത്രിക്ക് പുതിയ ഭരണസമിതി

March 10, 2026
സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

‘ഇത് നല്ല ഭരണത്തിന്റെ ഭാഗം’; ഡാറ്റ ചോർച്ച കേസിൽ സർക്കാരിനെതിരായ ഹ‌ർജി തള്ളി ഹൈക്കോടതി

March 10, 2026
ഗണേഷ് കുമാർ വിളിച്ച് ക്ഷമാപണം നടത്തി;  പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോന്‍

ഗണേഷ് കുമാർ വിളിച്ച് ക്ഷമാപണം നടത്തി; പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോന്‍

March 10, 2026
കാട്ടുപൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു; ബസുമായി കൂട്ടിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കാട്ടുപൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു; ബസുമായി കൂട്ടിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

March 10, 2026
അന്വേഷണ മികവിന് വടകര ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം

അന്വേഷണ മികവിന് വടകര ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം

March 10, 2026
Vatakara Varthakal
Tuesday, March 10, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഗണേഷ്‌കുമാര്‍ വഷളന്‍ മന്ത്രി; രാജിക്കാര്യം മുഖ്യമന്ത്രി തീരുമാനിക്കട്ടെയന്ന് വെള്ളാപ്പള്ളി

by newsdesk
March 10, 2026
in കേരളം
0
Home കേരളം

ആലപ്പുഴ: മന്ത്രി കെ.ബി.​ഗണേഷ് കുമാറിന്റെ പെരുമാറ്റം സർക്കാരിന്റെ പ്രതിച്ഛായയെ  തകർത്തുവെന്നും മന്ത്രിസഭയ്ക്ക് തന്നെ ഇത് പുഴുക്കുത്താണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗണേഷ് കുമാർ പെണ്ണിനോടും പൊന്നിനോടും ഇഷ്ടമുള്ളയാളാണെന്നും മന്ത്രിസ്ഥാനത്ത് ഇത്രയും വഷളനായ
മറ്റൊരാൾ ഇല്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. ഗണേഷിന്റെ സ്വഭാവം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും മന്ത്രി ആകുമ്പോൾ എങ്കിലും ഒരു നിലയും വിലയും പാലിക്കാൻ ബാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. പരാതി പിൻവലിച്ചെന്ന കാരണത്താൽ വിഷയം അവസാനിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ഗണേഷ് കുമാറിന് 5000 പ്രണയിനികൾ ഉണ്ടെന്നാണ് പറയുന്നത്, തലയിൽ ആൾതാമസം ഉള്ളവർ പറയുന്ന കാര്യമാണോ ഇതെന്നും അദ്ദേഹം പരിഹസിച്ചു. കനകസിംഹാസനത്തിൽ ഇരിക്കുന്നവൻ ശുംഭനോ ശുനകനോ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ധാർഷ്ട്യവും മാടമ്പിത്തരവുമാണ് ഗണേഷിന്റെ കൈവശമെന്നും വെള്ളാപ്പള്ളി കുറ്റപ്പെ‌ടുത്തി. ​മന്ത്രി രാജിവെക്കണോ എന്നത് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ShareTweetSend

Search

No Result
View All Result

Recent News

കോഴിക്കോടന്‍ കാഴ്ചകള്‍ കാണാന്‍ ഇനി ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ്; മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

കോഴിക്കോടന്‍ കാഴ്ചകള്‍ കാണാന്‍ ഇനി ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ്; മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

March 10, 2026
വികസനം വന്നില്ല;  എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി എന്‍ഡിഎ

വികസനം വന്നില്ല; എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി എന്‍ഡിഎ

March 10, 2026
ചൂട് കൂടുന്നു; തൊഴില്‍ സമയം പുനഃക്രമീകരിച്ച് സര്‍ക്കാര്‍

ഉഷ്ണകാല പ്രതിരോധത്തിന് കലക്ടര്‍മാര്‍ക്ക് ഒരു കോടി; മൂടാടിയുടെ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ മാതൃകയാക്കാന്‍ നിര്‍ദേശം

March 10, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കോഴിക്കോടന്‍ കാഴ്ചകള്‍ കാണാന്‍ ഇനി ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ്; മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
  • വികസനം വന്നില്ല; എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി എന്‍ഡിഎ
  • ഉഷ്ണകാല പ്രതിരോധത്തിന് കലക്ടര്‍മാര്‍ക്ക് ഒരു കോടി; മൂടാടിയുടെ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ മാതൃകയാക്കാന്‍ നിര്‍ദേശം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by