<img class="size-full wp-image-41991 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/kaiveli-death-copy.jpg" alt="" width="600" height="577" /><strong>കൈവേലി</strong>: പാതിരിപ്പറ്റ മീത്തല്‍ വയലിലെ പുത്തന്‍പുരയില്‍ താമസിക്കും കൂമുള്ളമ്മല് സൂപ്പി (85) അന്തരിച്ചു. ഭാര്യ: പാത്തു. മക്കള്‍: അശ്റഫ്, സാറ, പരേതയായ ഖദീജ. മരുമക്കള്‍:<img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" /> മുസ്ഥഫ തലശ്ശേരി, ബദ്റുന്നിസ മീത്തല്‍ വയല്‍, പരേതനായ ഇബ്രാഹിം. സഹോദരങ്ങള്‍: പരേതരായ അമ്മത്, അബ്ദുല്ല, പോക്കര്, പാത്തു.<img class="size-full wp-image-41710 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/star-health-15.jpg" alt="" width="824" height="888" />