
കൊയിലാണ്ടി: ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ പ്രവര്ത്തകപഠന ശിബിരം കൊയിലാണ്ടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ബി. അശോക് ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ സ്വയംസേവക് സംഘം ഉത്തര പ്രാന്ത ബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ് കെ.എസ് അനിഷ് സംഘടനാ പ്രവര്‍ത്തകര്‍ ആര്‍ജിച്ചിരിക്കേണ്ട സ്വഭാവ വൈശിഷ്ഠ്യത്തെ സംബന്ധിച്ചും സമൂഹത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും സംസാരിച്ചു
സംസ്ഥാന ജനറല്‍ സെക്രട്ടറി ബി അശോക്, സംസ്ഥാന സമിതി അംഗം അഡ്വ: എ പ്രതീഷ്, അഡ്വ: ദീപക്ക് (കണ്ണൂര്‍) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ: വി റോഷ്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ: പി. എന്‍ ശ്രീരാജ്, കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി അഡ്വ: രാജീവന് നാഗത്ത്, വി.സത്യന്, അഡ്വ: ജി പ്രവീണ്‍ കുമാര്‍, അഡ്വ, വി ശിവദാസന്‍, അഡ്വ സുനില്‍കുമാര്‍ പയ്യോളി എന്നിവര്‍ സംസാരിച്ചു.

സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ 10% ഡിസ്ക്കൗണ്ട്
ലഭിക്കാൻ
ഇനി 4 ദിവസം മാത്രം
രണ്ടാം തവണയും CEO ക്ലബ് മെമ്പർഷിപ്പ് ലഭിച്ച വിവരം സന്തോഷത്തോടെ പങ്കിടുന്നു. നിങ്ങളുടെ കൂടെ നിൽക്കാൻ കഴിഞ്ഞു എന്നതിൽ ഞാൻ അഭിമാനിക്കുന്നു
ഹെൽത്ത് ഇൻഷൂറൻസ് ഇല്ലാതെ ജീവിക്കുക എന്നത് ആപത്കരമാണ്
രോഗങ്ങളും അപകടങ്ങളും വന്നിട്ട്
ഇൻഷൂറൻസ് എടുത്തില്ല എന്ന് വിലപിച്ചിട്ട് കാര്യമില്ല
പോളിസികളിൽ പരിധിയില്ലാത്ത ഓട്ടോമേറ്റിക്ക്
റീ സ്റ്റോറേഷൻ ലഭ്യമാണ്
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















