
വടകര: പതിയാരക്കര വലിയപറമ്പത്ത് പാര്‍വതി (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്. മക്കള്‍: മോഹനന് (റിട്ട. മാനേജര്‍, ഗ്രാമീണ ബാങ്ക്), പരേതനായ സതീശന്, പങ്കജ കെ.ടി ബസാര്‍. ഡോ. ഗിരീഷ് ബാബു (സൈക്കോളജിസ്റ്റ് വടകര), സുധീഷ് കുമാര്‍ (സയന്‍സ് സെന്റര്‍). മരുമക്കള്‍: രവീന്ദ്രന് കെ.ടി.കെ (കെ.ടി ബസാര്‍), അനിത, പ്രീത, ഷൈമ, ജ്യോതി. സംസ്കാരം ഇന്ന് (ശനി) രാവിലെ 11ന് പണിക്കോട്ടി സൗഹൃദം വീട്ടുവളപ്പില്‍.
















