വടകര: പതിയാരക്കര കാഞ്ഞിരക്കണ്ടി ലീന (53) അന്തരിച്ചു. ഭര്‍ത്താവ്: മോഹനന്. അച്ഛന്: ഭാസ്കരന് (പുതുപ്പണം). അമ്മ: ദേവി. മക്കള്‍: അഭിന, അജിന (യുഎല്‍സിസിഎസ്). മരുമകന്: സുജീഷ് (കുറുമ്പയില്‍). സഹോദരങ്ങള്‍: വനജ (കായണ്ണ), ബാബു, പ്രമോദ് (പണിക്കോട്ടി), ഷീജ (വടകര).